x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​​ര​​ളം ജ​​യി​​ച്ചു


Published: November 15, 2025 11:34 PM IST | Updated: November 15, 2025 11:34 PM IST

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: അ​​ണ്ട​​ര്‍ 23 ദേ​​ശീ​​യ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ല്‍ കേ​​ര​​ളം നാ​​ല് വി​​ക്ക​​റ്റി​​ന് റെ​​യി​​ല്‍​വേ​​സി​​നെ ത​​ക​​ര്‍​ത്തു.

തു​​ട​​ക്ക​​ത്തി​​ലെ ത​​ക​​ര്‍​ച്ച​​യി​​ല്‍​നി​​ന്നു തി​​രി​​ച്ചെ​​ത്തി​​യാ​​യി​​രു​​ന്നു കേ​​ര​​ള​​ജ​​യം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത റെ​​യി​​ല്‍​വേ​​സ് 49.2 ഓ​​വ​​റി​​ല്‍ 266 റ​​ണ്‍​സി​​ന് പു​​റ​​ത്ത്. 48.1 ഓ​​വ​​റി​​ല്‍ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ കേ​​ര​​ളം ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി.

കൃ​​ഷ്ണ​​നാ​​രാ​​യ​​ണ്‍ (54), ഷോ​​ണ്‍ റോ​​ജ​​ര്‍ (70), പ​​വ​​ന്‍ ശ്രീ​​ധ​​ര്‍ (71), സ​​ഞ്ജീ​​വ് സ​​തീ​​ശ​​ന്‍ (38 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​ര്‍ കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

Tags : Kerala won Cricket

Recent News

Corehub Up