x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​ഞ്ച് ഓ​പ്പ​ണിൽ ക​ന്നി ഫൈ​ന​ല്‍


Published: June 5, 2026 10:38 PM IST | Updated: June 5, 2026 10:38 PM IST

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ള്‍​സ് ഫൈ​ന​ല്‍ ഇ​ന്ന് അ​ര​ങ്ങേ​റും. പോ​ള​ണ്ടി​ന്‍റെ 114-ാം റാ​ങ്കു​കാ​രി​യാ​യ മാ​ജ ച്വാ​ലി​ന്‍​സ്‌​ക​യും റ​ഷ്യ​യു​ടെ മി​റ ആ​ന്‍​ഡ്രീ​വ​യും ത​മ്മി​ലാ​ണ് കി​രീ​ട പോ​രാ​ട്ടം.

ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 6.30ന് ​റോ​ള​ങ് ഗാ​രോ​സി​ല്‍ ക​ന്നി ഗ്രാ​ന്‍​സ്‌​ലാം കി​രീ​ട​ത്തി​നാ​യി ഇ​രു​വ​രും കൊ​മ്പു​കോ​ര്‍​ക്കും. ലോ​ക എ​ട്ടാം റാ​ങ്കു​കാ​രി​യാ​ണ് മി​റ ആ​ന്‍​ഡ്രീ​വ. ഇ​രു​വ​രു​ടെ​യും ക​ന്നി ഗ്രാ​ന്‍​സ്‌​ലാം ഫൈ​ന​ലാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം.

സ്വരേവ് ഫൈനലിൽ

പു​രു​ഷ സിം​ഗി​ൾ​സി​ൽ ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സ്വ​രേ​വി​ന്‍റെ ര​ണ്ടാം ഫ്ര​ഞ്ച് ഓ​പ്പ​ൺ ഫൈ​ന​ലാ​ണ്. സെ​മി​യി​ൽ ചെ​ക് താ​രം ജാ​കൂ​ബ് മെ​ൻ​സി​ക്കി​നെ​യാ​ണ് സ്വ​രേ​വ് കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 7-5, 6-2, 3-6, 6-3.

Tags : French Open womens Singles Tennis

Recent News

Corehub Up