x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ ​ലീ​ഗ്: ലാ​സി​യോ​യ്ക്ക് ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 8, 2026 08:49 AM IST | Updated: September 8, 2026 08:49 AM IST

ഉ​ഡി​നീ​സി​നെതിരെ വിജയം നേടിയ ലാസിയോ താരങ്ങളുടെ ആഹ്ലാദം

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ലാ​സി​യോ​യ്ക്ക് ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഉ​ഡി​നീ​സി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഡെ​വി​ഡ് ഫ്രാ​റ്റെ​സി​യും ആ​ൽ​ബെ​ർ​ട്ട് ഗു​വോ​മു​ണ്ട്സ​ണും ആ​ണ് ലാ​സി​യോ​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജെ​സ്പ​ർ കാ​ൾ‌​സ്ട്രോം ആ​ണ് ഉ​ഡി​നീ​സി​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ ലാ​സി​യോ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. നി​ല​വി​ൽ ലാ​സി​യോ​യ്ക്ക് ഒ​മ്പ​ത് പോ​യി​ന്‍റാ​ണു​ള്ള​ത്.

Tags : Serie A Football League Lazio beats Udinese

Recent News

Corehub Up