x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​സ്എ​ൽ: മോ​ഹ​ൻ​ബ​ഗാ​ൻ-​ഇ​ന്‍റ​ർ കാ​ശി മ​ത്സ​രം സ​മ​നി​ല​യി​ൽ


Published: May 12, 2026 09:53 PM IST | Updated: May 12, 2026 09:53 PM IST

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ മോ​ഹ​ൻ​ബ​ഗാ​ൻ-​ഇ​ന്‍റ​ർ കാ​ശി മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​രു ടീ​മി​നും ഗോ​ൾ നേ​ടാ​നാ​യി​ല്ല.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ മോ​ഹ​ൻ​ബ​ഗാ​ന് 22 പോ​യി​ന്‍റും ഇ​ന്‍റ​ർ കാ​ശി​ക്ക് 12 പോ​യി​ന്‍റും ആ​യി. ലീ​ഗ് ടേ​ബി​ളി​ൽ മോ​ഹ​ൻ​ബ​ഗാ​ൻ ര​ണ്ടാ​മ​തും ഇ​ന്‍റ​ർ കാ​ശി 10-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Tags : isl match mohun bagan inter kashi drawn

Recent News

Corehub Up