x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ര​ജി​നു വെ​ള്ളി

വെബ്ഡെസ്ക്
Published: August 23, 2026 12:16 AM IST | Updated: August 23, 2026 12:16 AM IST

നീ​ര​ജ് ചോ​പ്ര​

ലൊ​സാ​ന്‍: ലൊ​സാ​ന്‍ ഡ​യ​മ​ണ്ട് ലീ​ഗ് അ​ത്‌ല​റ്റി​ക്‌​സി​ല്‍ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര​യ്ക്കു വെ​ള്ളി.

സീ​സ​ണി​ലെ മി​ക​ച്ച ദൂ​രം ക​ണ്ടെ​ത്തി​യാ​ണ് നീ​ര​ജ് ചോ​പ്ര വെ​ള്ളി മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്. 88.05 മീ​റ്റ​ര്‍ നീ​ര​ജ് ചോ​പ്ര ജാ​വ​ലി​ന്‍ ത്രോ ​പാ​യി​ച്ചു.

ശ്രീ​ല​ങ്ക​യു​ടെ റു​മേ​ഷ് പ​തി​രാ​ഗെ​യ്ക്കാ​ണ് സ്വ​ര്‍​ണം. 88.14 മീ​റ്റ​ര്‍ ല​ങ്ക​ന്‍ താ​രം ക്ലി​യ​ര്‍ ചെ​യ്തു.

Tags : NeerajChopra Silver LausanneDiamondLeague Athletics Sports

Recent News

Corehub Up