x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഗ്നാ​ന​ന്ദ​യ്ക്കു രണ്ടാം ജ​യം

വെബ്ഡെസ്ക്
Published: August 15, 2026 12:15 AM IST | Updated: August 15, 2026 12:15 AM IST

ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ

സെ​ന്‍റ് ലൂ​യി​സ് (യു​എ​സ്): 2026 സി​ന്‍​ക്വി​ഫീ​ല്‍​ഡ് ക​പ്പ് ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ​യ്ക്കു ര​ണ്ടാം ജ​യം.

ഡ​ച്ച് താ​രം ജോ​ര്‍​ഡ​ന്‍ വാ​ന്‍ ഫോ​റ​സ്റ്റി​നെ നാ​ലാം റൗ​ണ്ടി​ല്‍ പ്ര​ഗ്നാ​ന​ന്ദ കീ​ഴ​ട​ക്കി. ടൂ​ര്‍​ണ​മെ​ന്‍റ് ടേ​ബി​ളി​ല്‍ 2.5 പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ​ന്‍ താ​രം ര​ണ്ടാം സ്ഥാ​ന​ത്തു​മെ​ത്തി.

അ​മേ​രി​ക്ക​യു​ടെ വെ​സ്ലി സൊ​യാ​ണ് (മൂ​ന്നു പോ​യി​ന്‍റ്) ടേ​ബി​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്.

Tags : Praggnanandhaa SecondWin Sports SinquefieldCup ChessTournament

Recent News

Corehub Up