x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഋഷഭ് പ​ന്തി​ന് 12 ല​ക്ഷം പി​ഴ


Published: May 17, 2026 01:40 AM IST | Updated: May 17, 2026 01:40 AM IST

ല​ക്‌​നോ: ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടീ​മാ​യ ല​ക്‌​നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സി​ന്‍റെ ക്യാ​പ്റ്റ​ന്‍ ഋ​ഷ​ഭ് പ​ന്തി​ന് 12 ല​ക്ഷം രൂ​പ പി​ഴ.

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ലെ സ്ലോ ​ഓ​വ​ര്‍ റേ​റ്റി​ന്‍റെ പേ​രി​ലാ​ണ് വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ പ​ന്തി​ന് പി​ഴ ശി​ക്ഷ ല​ഭി​ച്ച​ത്.

മ​ത്സ​ര​ത്തി​ല്‍ ല​ക്‌​നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സ് ഏ​ഴ് വി​ക്ക​റ്റ് ജ​യം നേ​ടി​യി​രു​ന്നു. ചെ​ന്നൈ മു​ന്നോ​ട്ടു​വ​ച്ച 188 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യം മി​ച്ച​ല്‍ മാ​ര്‍​ഷി​ന്‍റെ (38 പ​ന്തി​ല്‍ 90) ഇ​ന്നിം​ഗ്‌​സ് ക​രു​ത്തി​ല്‍ ല​ക്‌​നോ മ​റി​ക​ട​ന്നു.

ലീ​ഗ് ടേ​ബി​ളി​ല്‍ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യ ല​ക്‌​നോ, 2026 സീ​സ​ണി​ല്‍ നേ​ടു​ന്ന നാ​ലാം ജ​യ​മാ​യി​രു​ന്നു ചെ​ന്നൈ​ക്കെ​തി​രാ​യ​ത്.

Tags : Rishabh Pant fined IPL T20 Cricket

Recent News

Corehub Up