ചെന്നൈ: പരിക്കേറ്റ നഥാന്‍ എല്ലിസിനു പകരം ഐപിഎല്‍ 2026 സീസണിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് മറ്റൊരു ഓസീസ് പേസറായ സ്പെന്‍സര്‍ ജോണ്‍സനെ സ്വന്തമാക്കി.
30കാരനായ ഇടംകൈ പേസര്‍ ഗുജറാത്ത് ടൈറ്റന്‍സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകള്‍ക്കൊപ്പമുണ്ടായിരുന്നു. ഐപിഎല്ലില്‍ ഒമ്പത് മത്സരങ്ങളില്‍നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
Tags : Australian pacer Spencer Johnson IPL T20 cricket CSK