x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സന്‍ഡർ​​ല​​ൻ​​ഡി​​ന് ജ​​യം


Published: March 23, 2026 01:35 AM IST | Updated: March 23, 2026 01:35 AM IST

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ സന്‍ഡ​​ർ​​ല​​ൻ​​ഡി​​ന് ജ​​യം. പി​​ന്നി​​ൽ​​നി​​ന്നും തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി​​യാ​​ണ് സന്‍ഡർ​​ല​​ൻ​​ഡ് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ആ​​ദ്യ പ​​കു​​തി​​യി​​ൽ ന്യൂ​​കാസ​​ി​​ൽ ഒ​​രു ഗോ​​ളി​​ന് മു​​ന്നി​​ലാ​​യി​​രു​​ന്നു. ര​​ണ്ടാം പ​​കു​​തി​​യി​​ൽ ഒ​​പ്പ​​മെ​​ത്തി​​യ സന്‍ഡ​​ർ​​ല​​ൻ​​ഡ് അ​​വ​​സാ​​ന നി​​മി​​ഷ​​മാ​​ണ് വി​​ജ​​യ ഗോ​​ൾ നേ​​ടി​​യ​​ത്.

മ​​ത്സ​​ര​​ത്തി​​ന്‍റെ പ​​ത്താം മി​​നി​​റ്റി​​ൽ അ​​ന്തോ​​ണി ഗോ​​ർ​​ഡ​​ൻ ന്യൂ​​കാ​​സ​​ി​​ലി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 57-ാം മി​​നി​​റ്റി​​ൽ ചെം​​സ്ഡൈ​​ൻ ടാ​​ൽ​​ബി സ​​ന്ദ​​ർ​​ല​​ൻ​​ഡി​​നെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. 90-ാം മി​​നി​​റ്റി​​ൽ ബ്ര​​യാ​​ൻ ബ്രോ​​ബീ സന്‍ഡ​​ർ​​ല​​ൻ​​ഡി​​നാ​​യി വി​​ജ​​യ ഗോ​​ൾ നേ​​ടി.
മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ലി​​വ​​ർ​​പൂ​​ളി​​നെ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് ബ്രൈ​​റ്റ​​ണ്‍ ഹോ​​വ് ആ​​ൽ​​വി​​നോ അ​​ട്ടി​​മ​​റി​​ച്ചു. ഫു​​ൾ​​ഹാം 3-1ന് ​​ബേ​​ണ്‍​ലി​​യെ​​യും വീ​​ഴ്ത്തി.

Tags : Sunderland wins

Recent News

Corehub Up