x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​​ർ​​ത്ത്ഈ​​സ്റ്റി​​ന് ജ​​യം


Published: May 20, 2026 03:06 AM IST | Updated: May 20, 2026 03:06 AM IST

ഗോ​​ഹ​​ട്ടി: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ​​എ​​ൽ) മു​​ഹ​​മ്മ​​ദ​​ൻ എ​​സ് സി​​ക്കെ​​തി​​രേ നോ​​ർ​​ത്ത്ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി​​ക്ക് ജ​​യം.

എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു നോ​​ർ​​ത്ത്ഈ​​സ്റ്റി​​ന്‍റെ ജ​​യം. 19-ാം മി​​നി​​റ്റി​​ൽ ജെ​​യ്റോ സാം​​പെ​​രി​​യോ​​യും 45+2-ാം മി​​നി​​റ്റി​​ൽ സൊ​​റെ​​യ്ഷം ദി​​നേ​​ഷ് സിം​​ഗു​​മാ​​ണ് നോ​​ർ​​ത്ത്ഈ​​സ്റ്റി​​നാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്.

Tags : Northeast IsL Victory Football

Recent News

Corehub Up