Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എന്തൊരു ചൂടാണിഷ്ടാ..!
വേനൽതുടങ്ങി. സൂര്യാഘാത സാധ്യത കൂടുതലുള്ള ദിവസങ്ങളെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടയ്ക്കിടെ മുന്നറിയിപ്പു തരുന്നുണ്ട്.
അന്തരീക്ഷ താപം ഒരു പരിധിയിൽ കൂടുതൽ ഉയരുന്പോൾ ശരീരതാപം പുറത്തേക്കു പോകാൻ തടസം നേരിടുകയും ശരീരം അമിതമായി ചൂടാകുകയും തലച്ചോറിനുള്ളിലെ ഹൈപ്പോതലാമസ് ഭാഗത്തുള്ള താപ നിയന്ത്രണ സംവിധാനത്തിനു തന്നെ തകരാറു സംഭവിക്കുകയും ചെയ്യുന്നു. ഹൈപ്പോതലാമസ് ഭാഗം വേണ്ടരീതിയിൽ പ്രവർത്തിക്കാത്ത ശിശുക്കളിലും വൃദ്ധജനങ്ങളിലും സൂര്യാഘാത സാധ്യതകൾ കൂടുതലായിരിക്കും.
സൂര്യാഘാതം മൂലമുള്ള പൊള്ളലിന്റെ ലക്ഷണങ്ങൾ
സൂര്യപ്രകാശം നേരിട്ടു പതിക്കുന്ന ഷോൾഡർ ഭാഗത്താണു മിക്കവാറും ആദ്യം നീറ്റൽ അനുഭവപ്പെടുക. ആ ഭാഗം ചുവന്നു വരുകയും ചിലപ്പോൾ കുമിളകൾ വരുകയും ചെയ്യാം. കുമിളകൾ പൊട്ടിക്കരുത്. പ്ളാസ്റ്ററുകൾ ഒട്ടിക്കരുത്. കാരണം, അവ പറിച്ചെടുക്കുന്പോൾ പുറം തോൽ ഇളകിപ്പോരാറുണ്ട്.
ശരീരത്തിലെ താപം നിയന്ത്രാണാതീതമായി കൂടുക. ശരീരം ചുവന്നു വരണ്ടിരിക്കുക. തലവേദന, തലകറക്കം. മാനസികാവസ്ഥയിലും ചിന്തകളിലും കണ്ഫ്യൂഷൻ വരുക. പൾസ് കുറയുക എന്നിവയും ബോധക്കേടും വരാം.
ഈ ഘട്ടവും കഴിഞ്ഞാൽ ശരീര പേശികൾ കോച്ചി വലിക്കുകയും ഓക്കാനവും ഛർദ്ദിയുമൊക്കെ വരാം. അമിതമായി വിയർക്കാം, മൂത്രത്തിന്റെ അളവു വളരെ കുറയാം. തുടർന്ന് അബോധാവസ്ഥയിൽ എത്തിച്ചേരാം.
ചിലരുടെ ത്വക്ക് സൂര്യതാപത്തോട് അമിതമായി പ്രതികരിക്കുന്നതാകാം പ്രശ്നത്തിനു കാരണം. അങ്ങനെയെങ്കിൽ അവരെ അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള സ്കിൻ സെൻസിറ്റിവിറ്റി ടെസ്റ്റുകൾക്ക് വിധേയമാക്കുന്നു. അതാണു കാരണമെങ്കിൽ ആന്തരികമായ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കേണ്ടിവരും. ശരീരത്തിന്റെ ആ പ്രകൃതം തന്നെ മാറ്റണം.
എന്തൊക്കെ ശ്രദ്ധിക്കാം?
വേനൽച്ചൂടു കൂടുതലുള്ളപ്പോൾ പുറത്ത് അധികം ഇറങ്ങേണ്ട. സൂര്യപ്രകാശത്തിലുള്ള അൾട്രാവയലെറ്റ്, ഇൻഫ്രാ റെഡ് രശ്മികൾ ത്വക്കിന്റെ മേൽപ്പാളിയെ പൊള്ളിക്കുവാൻ തക്ക ശക്തമാണ്. ത്വക്കിലെ സ്വാഭാവിക എണ്ണമയം കാത്തു സൂക്ഷിക്കുന്നവർക്ക് വലിയ പ്രശ്നമുണ്ടാകില്ല. വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കുക.
വെള്ളം കൂടുതൽ ഉള്ള ഫലങ്ങൾ കഴിക്കുക.(വിപണി യിൽ നിന്നു വാങ്ങിയ ഫലങ്ങളിൽ രാസപദാർഥങ്ങൾ കലർന്നതായി സംശയം തോന്നിയാൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുക).
കരിക്കിൻ വെള്ളം, ഫ്രൂട്ട് സാലഡ് പോലുള്ളവ ധാരാളം കഴിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളമാണ് ഏറ്റവും നല്ലത്.
അയഞ്ഞ വെളുത്ത വസ്ത്രങ്ങൾ ധരിക്കുക. കുട ചൂടാവുന്ന സ്ഥലത്തെല്ലാം കുട ചൂടുക. കൂടുതൽ നേരമുള്ള കുളി ശരീരത്തിലെ എണ്ണമയം നഷ്ടപ്പെടുത്തും. അതിനാൽ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കൂടുതലാണ്. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും ക്ലോറിൻ വെള്ളം ത്വക്ക് കൂടുതൽ വരണ്ടതാക്കും.
ഒഴിവാക്കാവുന്ന അപകടങ്ങൾ
വെയിലത്ത് കുട്ടികളെ കാറിലിരുത്തി ലോക്കു ചെയ്തു ഗ്ളാസ് താഴ്ത്താതെ പുറത്തു പോകുന്ന ചില രക്ഷിതാക്കളെങ്കിലുമുണ്ട്. വൻ അപകടങ്ങൾ വരുത്താവുന്ന അവസ്ഥയാണിത്. മദ്യപിച്ച് റോഡിൽ കിടക്കുന്നവരെ കണ്ടാൽ ഒന്നു തണലത്തേക്കു മാറ്റിയെങ്കിലും കിടത്തിയേക്കുക. ജീവനെങ്കിലും രക്ഷപെട്ടോട്ടെ.
ചൂടുകാലത്ത് ജോലിസമയം ക്രമീകരിക്കുക. 12 മണിമുതൽ 3 മണിവരെ വെയിലത്തുള്ള ജോലികൾ ഒഴിവാക്കുക. തണലത്ത് വിശ്രമിക്കുക. ഫാൻ, എസി എന്നിവ ഉപയോഗിക്കുക.
ഹോമിയോപ്പതിയിൽ
സൂര്യാഘാതത്തെ നേരിടാനുള്ള മരുന്നുകൾ ഹോമിയോപ്പതിയിൽ ലഭ്യമാണ്. ചൂടിനെ അതിജീവിക്കാനും വേനൽക്കാലത്ത് വേഗത്തിൽ ക്ഷീണം വരുന്നതു തടയാനും ചൂടുകുരുവിനും മരുന്നുകൾ ഉണ്ട്.
ഹോമിയോപ്പതി രീതിയനുസരിച്ച് വേനൽക്കാലത്ത് കുളിക്കേണ്ടത് പച്ചവെള്ളത്തിലല്ല. ഇളം ചൂടുവെള്ളത്തിലാണ്. കേൾക്കുന്പോൾ നെറ്റി ചുളിക്കേണ്ട. പച്ചവെള്ളത്തിൽ കുളിച്ചു കയറി തലതുവർത്തുന്പോഴേക്കും നാം വീണ്ടും വിയർത്തിട്ടുണ്ടാകും. എന്നാൽ ഇളം ചൂടുവള്ളത്തിൽ ഒന്നു കുളിച്ചു നോക്കുക. അന്നത്തെ ദിവസം ശരീരത്തിനു കൂടുതൽ സുഖം അനുഭവപ്പടും.
കുട്ടികളിലെ ചൂടുകുരു ശമിക്കാൻ ഒരെളുപ്പവഴിയുണ്ട്. ഒരു ബക്കറ്റ് വെള്ളമെടുത്ത് അതിൽ ഒരു സ്പൂണ്‍ കല്ലുപ്പിടുക. എന്നിട്ട് 11 മണിമുതൽ 3 മണിവരെ വെയിലത്തു വച്ച് സൂര്യവെളിച്ചത്തിൽ ചൂടാക്കുക. ആ വെള്ളത്തിൽ കുഞ്ഞിനെ കുളിപ്പിക്കുക. ചൂടുകുരുവിനു ശമനമുണ്ടാകും.
ചൂടിനെ അങ്ങനെ വെറുക്കുകയൊന്നും വേണ്ട. അടുത്ത ഒരു നല്ല മഴക്കാലത്തിന് ഈ വേനൽ നല്ലതാണ്. ധാരാളം വിത്തുകൾ ഒരിടിമുഴക്കം കേൾക്കാൻ കൊതിച്ച് മണ്ണിൽ വെയിലുണ്ട് കിടപ്പുണ്ട്. ഈ കൊടും ചൂടിലും ധാരാളം മരങ്ങൾ തളിർക്കുന്നതും പൂക്കുന്നതും കാണുന്നില്ലേ. ചൂടിനെ അങ്ങനെ വെറുക്കേണ്ട!
ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ
ഹോമിയോപ്പതി വകുപ്പ്
കണ്ണൂർ. മൊബൈൽ: 9447689239
[email protected]
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്

കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
മുഖ്യമന്ത്രിയുടെ വിദേശയാത്ര: സ്പോൺസർ ആരെന്ന് പറയേണ്ടതില്ലെന്ന് ഇ.പി. ജയരാജൻ
ഗൂഢാലോചന പരാതി; അന്വേഷണസംഘം ഇ.പി.ജയരാജന്റെ മൊഴിയെടുത്തു
കോഴിക്കോടും മലപ്പുറത്തും 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
ഹൈക്കമാന്‍ഡ് അനുമതി; ബുധനാഴ്ച കെ.സുധാകരന് കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും
സിദ്ധാര്‍ഥന്റെ മരണം: പ്രതികളുടെ ജാമ്യഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top