x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് കാർ ഓടിച്ചുകയറ്റി സാഹസികത; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവർ


Published: August 5, 2026 05:01 PM IST | Updated: August 5, 2026 05:01 PM IST

പ്ര​കൃ​തി​യു​ടെ ശ​ക്തി​ക്ക് മു​ന്നി​ൽ അ​തി​സാ​ഹ​സി​ക​ത കാ​ണി​ച്ച് അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ ഡ്രൈ​വ​റു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​ഹ്റാ​ഡൂ​ണി​ന​ടു​ത്തു​ള്ള വി​കാ​സ് ന​ഗ​റി​ലാ​ണ് ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​വി​ഞ്ഞൊ​ഴു​കി​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലേ​ക്ക് ഒ​രു കാ​ർ ഡ്രൈ​വ​ർ വാ​ഹ​നം ഓ​ടി​ച്ചു ക​യ​റ്റി​യ​ത്.

റോ​ഡി​ന് ഇ​രു​വ​ശ​വും മ​റ്റു വാ​ഹ​ന​ങ്ങ​ൾ കാ​ത്തു​കി​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു ഇ​യാ​ളു​ടെ ഈ ​സാ​ഹ​സം. കു​ത്തി​യൊ​ഴു​കു​ന്ന ചെ​ളി​വെ​ള്ള​ത്തി​ന് ന​ടു​വി​ൽ കാ​ർ ച​ളി​യി​ൽ ഉ​റ​ച്ച് അ​ന​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യെ​ങ്കി​ലും, പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം ഡ്രൈ​വ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു.

മ​റ്റ് വാ​ഹ​ന​ങ്ങ​ൾ നി​ൽ​ക്കു​മ്പോ​ൾ പ്ര​കൃ​തി​യെ വെ​ല്ലു​വി​ളി​ക്കാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ച ഡ്രൈ​വ​റു​ടെ അ​വി​വേ​ക​ത്തി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

Tags : UttarakhandNews ViralVideo NatureWins FlashFlood CaughtOnCamera

Recent News

Corehub Up