Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
നോമ്പുതുറകൾ ആഡംബരത്തിന്റെ പ്രകടനമാക്കരുത്
റംസാൻ എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു. ഏതൊരാളെ സംബന്ധിച്ചും നോമ്പ് അങ്ങനെയാണ്. മറ്റു മാസങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുമല്ലോ ആ മാസം. എന്റെ ചെറുപ്പത്തിൽ ഓത്തുപള്ളിയാണ് വിദ്യാലയം. അതിനാൽ തന്നെ, റംസാനിൽ അവധിയായിരിക്കും. വീട്ടിൽ തന്നെ, ഉപ്പയോടും ഉമ്മയോടും ഒപ്പം കഴിയാം. അവരുടെ ആരാധനകൾ കാണും. സാധിക്കുന്ന വിധത്തിൽ അതിൽ പങ്കാളികളാകും. വീട്ടിൽ മറ്റു മാസങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു റംസാൻ. പൊതുവേ അങ്ങനെയാണല്ലോ.
ഭക്തിയോടെയാണല്ലോ വിശ്വാസികൾ റം സാനെ വരവേൽക്കുക. റസൂൽ (സ്വ) പഠിപ്പിച്ചതുമാണ്. രണ്ടു മാസം മുമ്പേ റംസാന്റെ വിശേഷത്തെ ഓർമിപ്പിക്കുന്ന പ്രാർഥനയുമായി തുടങ്ങുന്നു വിശ്വാസികൾ. അടുത്തുള്ള വീടുകളിൽ നോമ്പ് തുറ ചടങ്ങിന് ക്ഷണിക്കപ്പെടുമ്പോൾ ഉപ്പ എന്നെയും ജ്യേഷ്ഠനെയും കൊണ്ടുപോകുമായിരുന്നു.
ലളിതമായിരുന്നുവെങ്കിലും അന്നത്തെ നോമ്പു തുറകളുടെ ഓർമ ഇപ്പോഴും സജീവമായി നിലനിൽക്കുന്നു. പിന്നീട് പഠനം ആരംഭിച്ച ശേഷവും റംസാനിൽ ലീവായതിനാൽ മിക്കപ്പോഴും നാട്ടിൽ ഉണ്ടാവുമായിരുന്നു. റംസാൻ പല തരത്തിൽ വിശ്വാസികളുടെ ജീവിതത്തെ സജീവമാക്കുന്നുണ്ട്. ഏറ്റവും പ്രധാനം ആത്മീയ ചിന്തകളിലേക്കും അല്ലാഹുവിലേക്കുള്ള ഓർമകളിലേക്കും അത് കൊണ്ടുപോകുന്നു എന്നതാണ്. വിശപ്പ് മനുഷ്യനെ അവന്റെ പരിമിതികളെക്കുറിച്ചു ബോധവാന്മാരാക്കുന്നു.
അല്ലാഹുവിനു വേണ്ടിയുള്ള ഭക്ഷണമൊഴിവാക്കൽ പ്രാഥമികമായി മനുഷ്യന്റെ ബോധത്തെ കൊണ്ടുപോകുന്നത് അല്ലാഹുവിലേക്കാണ്. റംസാനിന്റെ പ്രധാന ലക്ഷ്യമായി അല്ലാഹു പറയുന്നത്; നോമ്പ് വിശ്വാസികൾക്ക് നിർബന്ധമാക്കിയത് ഭയഭക്തി ഉണ്ടാവാൻ വേണ്ടിയാണ്. അപ്പോൾ, അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുവാനുള്ള മാർഗമായിട്ട് വിശ്വാസികൾ ഇതിനെ ഉപയോഗിക്കണം. എല്ലാത്തരം തിന്മകളിൽ നിന്നും ശരീരത്തെയും മനസിനെയും മുക്തമാക്കണം.
റംസാനിലെ ഓരോ സമയവും നന്മയ്ക്കായി എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ചു വിശ്വാസികൾ നേരത്തെത്തന്നെ ആലോചനകൾ നടത്തണം. ഖുർആൻ പാരായണത്തിനും പഠനത്തിനും സമയം കാണണം. സുന്നത്തായ നിസ്കാരങ്ങൾ അധികാരിപ്പിക്കണം. തറാവീഹും വിത്റും റവാത്തിബും തഹജ്ജുദും ഒന്നും പാഴായി പോകാതിരിക്കാനുള്ള ഒരുക്കങ്ങൾ നടത്തണം. സംപൂർണമായി ജമാഅത്തുകളിൽ പങ്കെടുക്കാനുള്ള ആവേശം കാണിക്കണം. ദാരിദ്ര്യത്തിന്റെ പ്രയാസം പേറുന്നവർക്കു സാധിക്കുന്ന സഹായം എത്തിക്കണം.
നോമ്പുതുറകൾ ആഡംബരത്തിന്റെ പ്രകടനമാക്കി, സുകൃതം നഷ്ടപ്പെടുത്തരുത്. എല്ലാ കർമങ്ങളിലും പ്രധാനമാണ് നിയ്യത്ത്. അല്ലാഹു നമ്മുടെ ഖൽബിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു ബോധ്യമുള്ളവനാണ്. നമുക്ക് റംസാൻ മനോഹരമായ ഓർമകൾ ആയ പോലെ, നമ്മുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കും എല്ലാം ആകണം.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
ഹൃദയം ശുദ്ധീകരിക്കുക
ഞങ്ങളുടെ കുടുംബത്തിൽ പാരന്പര്യമായി തന്നെ എല്ലാ സ്ത്രീകളും വീട്ടിൽ അടങ്ങി ഒതുങ
സ്വർഗപ്രവേശവും നരകമോചനവും
വിശുദ്ധ റംസാൻ സമാഗതമായി. വിശ്വാസികൾ മാസങ്ങളോളം പ്രാർഥനാ വചനങ്ങൾ ഉരുവിട്ട
വിശപ്പിലെ ആത്മീയത
രാവിലെ പ്രാതൽ കഴിക്കുന്നതാണ് ഉച്ചയ്ക്കു വിശക്കാൻ കാരണം. റംസാനിൽ പ്രാതലില്ലാത്തതിനാൽ ആളുകൾ ഉച്ചഭക്ഷണം
വികല ധാരണകൾക്കുള്ള തിരുത്ത്
ഏതൊന്നിനെയും പൂർണാർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയണമെങ്കിൽ അക്കാര്യം നാം അനുഭവിക്കണമെന്നാണ്. വിശപ്പനുഭവിക്
പാവപ്പെട്ടവനെ അറിയാനുള്ള സുവർണാവസരം
ധനികന് പാവപ്പെട്ടവൻ അനുഭവിക്കുന്ന പട്ടിണിയുടെ രുചിയറിയാനുള്ള സുവർണാവസരം കൂടിയാണു നോമ്പുകാലം. ബാക്കിയ
അധമമോഹങ്ങളോടു യുദ്ധം ചെയ്യാനുള്ള ശക്തിസ്രോതസ്
ഏറ്റവും വലിയ യുദ്ധം ദേഹേച്ഛകൾക്കെതിരേയുള്ള യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയിക്കാത്തവന് അന്യരോട് യുദ്ധം ച
നോമ്പിന്റെ ആത്മാവ്
അല്ലാഹുവിനു വേണ്ടി എന്ന ഏക ലക്ഷ്യം മുൻനിർത്തി പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും വികാരവിചാരങ്ങ
മനുഷ്യനെ ഒന്നായി കാണാനുള്ള ദർശനം
തൊഴിലാളിയും മുതലാളിയും പണ്ഡിതനും പാമരനും ഉള്ളവനും ഇല്ലാത്തവനും ശക്തനും ദുർബലനും അധികാരിയും പ്രജയും.
ഖുർആൻ വിശ്വാസിക്ക് വസന്തമാണ്
അല്ലാഹുവിന്റെ കാരുണ്യം വിശാലമാണ്. അല്ലാഹുവിന് നൂറ് റഹ്മത്തുകളുണ്ട്. മനുഷ്യരുടെയും ജിന്നുകളുടെയും മൃഗ
നോമ്പിലൂടെ ഹൃദയം സംസ്കരിക്കപ്പെടണം
പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ചതുകൊണ്ട് മാത്രം വിശുദ്ധ റംസാനിലെ ശ്രേഷ്ഠതകൾ കൈവരിക്കാനാവില്ല. നോമ
സകാത്തിന്റെ പുണ്യം
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത്. സകാത്തിന്റെ വിഷയത്തിൽ പരിശുദ്ധ ഖുർആനിൽ നിരവധി സ
പാപമോചനത്തിന് അവസരം
പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിനു പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ
ബദർ: വിശ്വാസത്തിന്റെ വിജയം
ഹിജ്റ രണ്ടാം വർഷം റംസാൻ 17–നായിരുന്നു ബദർയുദ്ധം നടന്നത്. വിശ്വാസത്തിന്റെ വിജയത്തെയും അവിശ്വാസത്തിന്റ
സത്യസന്ധതയുടെ പരിശീലന കളരി
നോമ്പുകൊണ്ട് അല്ലാഹു സൃഷ്ടികളിൽ നിന്നും ഉദ്ദേശിക്കുന്നത് സംശുദ്ധമായ ജീവിതത്തിന് അവരെ പാകപ്പെടുത്തലാ
ഖുർആനിന്റെ മാസം
ഇതരമാസങ്ങളിൽനിന്നും വ്യത്യസ്തമായി റംസാന്റെ ശ്രേഷ്ഠത ഖുർആൻ ഇറക്കപ്പെട്ട മാസം എന്നതാണ്. മനുഷ്യർക്കാകമാ
ഹൃദയം സംശുദ്ധമാകുന്ന കാലം
മാസങ്ങളുടെ നായകനെന്ന് പ്രവാചകൻ മുഹമ്മദ് നബി വിശേഷിച്ച വിശുദ്ധ റംസാനിന്റെ ഓരോ നിമിഷവും അനർഘവും അമൂല്യ
ഇച്ഛകളെ നിയന്ത്രിച്ച് സ്രഷ്ടാവിലേക്ക്
മനസിന്റെ ഇഷ്ടങ്ങളിൽ നിന്നും ആസ്വാദ്യതകളിൽനിന്നും അതിനെ തടയിടുന്ന കർമമാണ് വ്രതം. ഒരു അടിമ അന്നപാന ഭോ
വ്രതത്തിന്റെ യുക്തി
അല്ലാഹുവിന്റെ നാമങ്ങളിലൊന്നാണ് യുക്തിമാൻ എന്നത്. ഹിക്മത്ത് അഥവാ യുക്തി എന്നാൽ, കാര്യങ്ങൾ വിദഗ്ധമായ
പരിശീലനത്തിന്റെ റംസാൻ സന്ദേശം
ആത്മാവിനും ശരീരത്തിനും നേരായമാർഗത്തിൽ സഞ്ചരിക്കുവാനുള്ള പരിശീലനത്തിന്റെ ദിനരാത്രങ്ങളാണ് റംസാൻ. തിൻമയ
ദൈവിക ഗ്രന്ഥത്തിന്റെ പ്രാധാന്യം
നാലു വേദപുസ്തകങ്ങളിലുള്ള വിശ്വാസം ഇസ്ലാമിക അടിസ്ഥാന ആശയങ്ങളിലൊന്നാണ്. ഈ വേദഗ്രന്ഥങ്ങളുടെയെല്ലാം പുര
സൂക്ഷ്മത നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കാൻ
റംസാൻ മാസത്തിൽ ഒരു ഐച്ഛിക കർമം ചെയ്യുന്നതിന് മറ്റു മാസങ്ങളിൽ ഒരു നിർബന്ധകർമം ചെയ്യുന്നതിന്റെ പ്രതിഫല
അല്ലാഹുവിന്റെ സന്നിധിയിലേക്കുള്ള തീർഥയാത്ര
നന്മയാർന്ന ജീവിതയാഥാർഥ്യങ്ങളിലൂടെയും ആത്മസംസ്കരണത്തിലൂടെയും ലഭ്യമാവുന്ന ചൈതന്യം വഴി സുന്ദരമായ ജീവിതം
സമ്പൂർണ സമർപ്പണവും സഹനവും
ഇസ്ലാമിന്റെ വിശ്വാസ അടിത്തറ കൊണ്ടും കർമശാഖകൾ വഴിയും പുതിയ ഊർജം സ്വീകരിക്കാനുള്ള അവസരമാണ് വിശുദ്ധ റംസ
ഖുർആൻ പാരായണത്തിന്റെ മഹത്വം
റംസാനും ഖുർആനും തമ്മിൽ വിട്ടുപിരിക്കാൻ കഴിയാത്ത ബന്ധമാണുള്ളത്. ഖുർആൻ അവതരിച്ച മാസമാണ് എന്നതാണ് റംസാൻ
ആത്മീയ ധന്യതയുടെ റംസാൻ
വിശുദ്ധ മാസമായ റംസാൻ മുസ്ലിം വിശ്വാസികൾക്ക് ആത്മീ യധന്യതയുടെ കാലമാണ്. സഹജീ വികളോട് കരുണ കാണിക്കാനുള്
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണം
മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ് സ്നേഹത്തോടെയും സാഹോദര്യത്തോടെയുംകൂടി ജീവിക്കാനും അതുവഴി മനവികതയെ ഉയ ർ
കാപ്പാട്ടെ മാനത്ത് ഉദിച്ച റംസാൻ നിലാവ്
ചരിത്ര പുരുഷൻ വാസ്ഗോഡഗാമയുടെ കാലടി പതിഞ്ഞ മണ്ണാണ് കാപ്പാട്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്ത
പുണ്യങ്ങളുടെ പൂക്കാലമൊരുക്കി റംസാനെത്തി
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റംസാൻ വീണ്ടും കടന്നെത്തിയിരിക്കുന്നു. മാനവലോകത്തിന് വെളിച്ചമായി വിശ
Latest News
ജയരാജൻ ജാവദേക്കർ കൂടിക്കാഴ്ച്ച; വിമർശനവുമായി റെഡ് ആര്മി
അഥിതി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
കേജരിവാളിനെ സന്ദർശിക്കാൻ സുനിത കേജരിവാളിന് അനുമതിയില്ല
ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പീഡനക്കേസ്
ഹൈദരാബാദിന് വീണ്ടും തോൽവി; ചെന്നൈയ്ക്ക് സൂപ്പർ ജയം
Latest News
ജയരാജൻ ജാവദേക്കർ കൂടിക്കാഴ്ച്ച; വിമർശനവുമായി റെഡ് ആര്മി
അഥിതി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
കേജരിവാളിനെ സന്ദർശിക്കാൻ സുനിത കേജരിവാളിന് അനുമതിയില്ല
ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പീഡനക്കേസ്
ഹൈദരാബാദിന് വീണ്ടും തോൽവി; ചെന്നൈയ്ക്ക് സൂപ്പർ ജയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top