വെ​രൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ള്‍
Sunday, April 28, 2024 7:12 AM IST
വെ​രൂ​ര്‍: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ള്‍ മേ​യ് അ​ഞ്ചു​വ​രെ ആ​ഘോ​ഷി​ക്കും.

ഇ​ന്ന് രാ​വി​ലെ 5.30ന് ​വി.​കു​ര്‍ബാ​ന, 7.15ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ര്‍ബാ​ന: വി​കാ​രി ഫാ. ​ജ​യിം​സ് മാ​ളേ​ക്ക​ല്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ​കു​ര്‍ബാ​ന, സ​ന്ദേ​ശം, മ​ധ്യ​സ്ഥ പ്രാ​ര്‍ഥ​ന: ഫാ. ​ജോ​ണ്‍ പ്ലാ​ത്താ​നം.

29ന് ​മു​ത​ല്‍ മേ​യ് മൂ​ന്നു​വ​രെ തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 5.45നും ​വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ​കു​ര്‍ബാ​ന. വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ ഫാ. ​തോ​മ​സ് പ്ലാ​പ്പ​റ​മ്പി​ല്‍, ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ഫാ. ​ഗ്രി​ഗ​റി ന​ടു​വി​ലേ​ടം, ഫാ. ​ടോം പു​ത്ത​ന്‍ക​ളം, റ​വ.​ഡോ. തോ​മ​സ് ക​ല്ലു​ക​ളം സി​എം​ഐ, ഫാ. ​തോ​മ​സ് മാ​ളി​യേ​ക്ക​ല്‍,

ഫാ. ​ജോ​ണ്‍ മ​ണ​ക്കു​ന്നേ​ല്‍, ഫാ. ​തോ​മ​സ് തൈ​ക്കാ​ട്ടു​ശേ​രി, ഫാ. ​മാ​ത്യു ച​ങ്ങം​ങ്ക​രി, റ​വ.​ഡോ. ടോം ​കൈ​നി​ക്ക​ര, ഫാ. ​രാ​ജേ​ഷ് വ​യ​ലു​ങ്ക​ല്‍ എം​സി​ബി​എ​സ്, ഫാ. ​സൂ​ര​ജ് ക​ട​വി​ല്‍ എം​സി​ബി​എ​സ്, ഫാ. ​മി​ജോ കൈ​ത​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ വി​ശു​ദ്ധ​കു​ര്‍ബാ​ന​യ്ക്കും ശു​ശ്രൂ​ഷ​ക​ള്‍ക്കും കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

നാ​ലി​ന് രാ​വി​ലെ 6.15ന് ​കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ര്‍ബാ​ന സ്വീ​ക​ര​ണം: ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ​കു​ര്‍ബാ​ന, സ​ന്ദേ​ശം റ​വ.​ഡോ. ഐ​സ​ക് ആ​ല​ഞ്ചേ​രി, തു​ട​ര്‍ന്ന് ഗാ​ന​മേ​ള.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ അ​ഞ്ചി​ന് രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ​കു​ര്‍ബാ​ന, സ​ന്ദേ​ശം: ഫാ. ​ജ​യിം​സ് കു​ന്ന​ത്ത്, 9.30ന് ​ആ​ഘോ​ഷ​മാ​യ റാ​സ: ഫാ. ​മാ​ര്‍ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍, വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍ബാ​ന: ഫാ.​ആ​ന്‍റ​ണി കാ​ട്ടൂ​പ്പാ​റ, തി​രു​നാ​ള്‍ സ​ന്ദേ​ശം: റ​വ.​ഡോ. ചെ​റി​യാ​ന്‍ ക​റു​ക​പ്പ​റ​മ്പി​ല്‍, തു​ട​ര്‍ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം: ഫാ. ​ജി​ജോ അ​രി​യ​മ​ണ്ണി​ല്‍ സി​എ​സ്എ​സ്ആ​ര്‍. കൊ​ടി​യി​റ​ക്ക്.