ക​​ണ്ണൂ​​ർ: സീ​​നി​​യ​​ർ ജേ​​ർ​​ണ​​ലി​​സ്റ്റ്‌​​സ് യൂ​​ണി​​യ​​ൻ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ജൂ​​ലൈ അ​​വ​​സാ​​ന​​വാ​​രം ക​​ണ്ണൂ​​രി​​ൽ ന​​ട​​ത്താ​​ൻ സം​​ഘാ​​ട​​ക സ​​മി​​തി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ക​​ണ്ണൂ​​ർ റ​​ബ്‌​​കോ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ മു​​ഖ്യ​​ര​​ക്ഷാ​​ധി​​കാ​​രി മ​​ന്ത്രി ക​​ട​​ന്ന​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മു​​തി​​ർ​​ന്ന മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ സ​​മൂ​​ഹ​​ത്തോ​​ടു പു​​ല​​ർ​​ത്തി​​യ പ്ര​​തി​​ബ​​ദ്ധ​​ത ഈ ​​രം​​ഗ​​ത്തെ പു​​തി​​യ ത​​ല​​മു​​റ ഉ​​ൾ​​ക്കൊ​​ള്ള​​ണ​​മെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു. സം​​ഘാ​​ട​​ക സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ കെ.​​വി. സു​​മേ​​ഷ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സെ​​മി​​നാ​​റു​​ക​​ൾ, ക​​ലാ, സാം​​സ്കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ൾ, ഡോ​​ക്യു​​മെ​​ന്‍റ​​റി, ഫോ​​ട്ടോ പ്ര​​ദ​​ർ​​ശ​​നം, വി​​ശി​​ഷ്ട വ്യ​​ക്തി​​ക​​ളെ ആ​​ദ​​രി​​ക്ക​​ൽ എ​​ന്നി​​വ​​യും ന​​ട​​ത്തും.