കൊ​​​​ച്ചി: സ​​​​ര്‍​ക്കാ​​​​ര്‍ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പ്ര​​​​കാ​​​​രം പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക- ര​​​​ക്ഷാ​​​​ക​​​​ര്‍​തൃ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍​ക്കും വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മം ബാ​​​​ധ​​​​ക​​​​മാ​​​​ണെ​​​​ന്ന് സം​​​​സ്ഥാ​​​​ന വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍.

എ​​​​റ​​​​ണാ​​​​കു​​​​ളം ഗ​​​​വ. ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ല്‍ ന​​​ട​​​ന്ന സി​​​​റ്റിം​​​​ഗി​​​​ല്‍ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ഗ​​​​വ. ടി​​​​ടി​​​​ഐ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ​​​​രാ​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ​​​​യാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ ഡോ. ​​​​കെ.​​​​എം. ദി​​​​ലീ​​​​പ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.


പി​​​​ടി​​​​എ​​​​യു​​​​ടെ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ത​​​​ത് സ്ഥാ​​​​പ​​​​ന​​​മേ​​​​ധാ​​​​വി​​​​യാ​​​​യി​​​​രി​​​​ക്കും. വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ സെ​​​​ക്ര​​​​ട്ട​​​​റി വ​​​​ഴി ല​​​​ഭി​​​​ച്ചാ​​​​ല്‍ മ​​​​റു​​​​പ​​​​ടി തി​​​​രി​​​​കെ ന​​​​ല്‍​കാ​​​​ന്‍ പി​​​​ടി​​​​എ ബാ​​​​ധ്യ​​​​സ്ഥ​​​​മാ​​​​ണ്. സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കും മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍​ക്കും അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.