കാ​​​സ​​​ർ​​​ഗോ​​​ഡ്: വീ​​​ട്ടു​​​വ​​​രാ​​​ന്ത​​​യി​​​ൽ സൂ​​​ക്ഷി​​​ച്ച ഹെ​​​ൽ​​​മെ​​​റ്റി​​​നു​​​ള്ളി​​​ൽ​​നി​​​ന്നു യു​​​വ​​​തി​​​ക്ക് പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റു. ക​​​ള​​​നാ​​​ട്ടെ ഷാ​​​ഫി​​​യു​​​ടെ ഭാ​​​ര്യ മും​​​താ​​​സി​​​നാ​​​ണ് (35) ക​​​ടി​​​യേ​​​റ്റ​​​ത്.

വി​​​ഷ​​​മി​​​ല്ലാ​​​ത്ത പാ​​​മ്പാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നാ​​​ൽ അ​​​പ​​​ക​​​ട​​​ഭീ​​​തി ഒ​​​ഴി​​​വാ​​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഷാ​​​ഫി​​​ക്കൊ​​​പ്പം ബൈ​​​ക്കി​​​ൽ പോ​​​കാ​​​നി​​​റ​​​ങ്ങി​​​യ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ മ​​​ക​​​നു ഹെ​​​ൽ​​​മെ​​​റ്റ് എ​​​ടു​​​ത്തു​​​കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കൈ​​യി​​ലാ​​ണു ക​​ടി​​യേ​​റ്റ​​ത്.