തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ളു​​​ക​​​ളി​​​ൽ ല​​​ഹ​​​രി വി​​​രു​​​ദ്ധ ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഈ ​​​മാ​​​സം 26ന് ​​​പ്ര​​​ത്യേ​​​ക പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്തും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ല​​​ഹ​​​രി വി​​​രു​​​ദ്ധ സ​​​ന്ദേ​​​ശം 26ന് ​​​സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളി​​​ലും പ്ര​​​ത്യേ​​​ക അ​​​സം​​​ബ്ലി​​​യി​​​ൽ വാ​​​യി​​​ക്കും.


സ്കൂ​​​ളു​​​ക​​​ളി​​​​ൽ ല​​​ഹ​​​രി വി​​​രു​​​ദ്ധ സ​​​ന്ദേ​​​ശം ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന പരിപാടികൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഉ​​​ച്ച​​​യ്ക്ക് 3.30 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​ശാ​​​ഗ​​​ന്ധി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സ് വ​​​ഴി ത​​​ത്സ​​​മ​​​യം എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളി​​​ലും കാ​​​ണാ​​​നു​​​ള്ള സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.