തൃ​​​ശൂ​​​ർ: ത​​​ണ​​​ൽ​​​മ​​​രം ഫൗ​​​ണ്ടേ​​​ഷ​​​ൻ ഭി​​​ന്ന​​​ശേ​​​ഷി​​​വ​​​ധൂ​​​വ​​​ര​​​ൻ​​​മാ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന അ​​​ഞ്ചാ​​​മ​​​തു മ​​​ഹാ​​​സം​​​ഗ​​​മം തൃ​​​ശൂ​​​ർ ടൗ​​​ണ്‍​ഹാ​​​ളി​​​ൽ 24ന്. ​​​മു​​​ൻ​​​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ർ ചെയ്യുകയോ സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെയ്യുകയോ ആകാം. രാ​​​വി​​​ലെ ഒ​​​ന്പ​​​തു​​​മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണു പ​​​രി​​​പാ​​​ടി.

ഫൗ​​​ണ്ടേ​​​ഷ​​​ൻ വി​​​ധ​​​വ​​​ക​​​ൾ​​​ക്കും അ​​​നാ​​​ഥ​​​ർ​​​ക്കും ഭ​​​ക്ഷ​​​ണ​​​ക്കി​​​റ്റും രോ​​​ഗി​​​ക​​​ൾ​​​ക്കു മ​​​രു​​​ന്നും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ മു​​​സ്ത​​​ഫ താ​​​നൂ​​​ർ, സ്വാ​​​ഗ​​​ത ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ഷാ​​​ബി​​​റ തൃ​​​ശൂ​​​ർ, സു​​​മ​​​തി ബാ​​​ബു​​​ക്കു​​​ട്ട​​​ൻ, സ​​​മീ​​​ർ മേ​​​ത്ത​​​ർ, കെ.​​​ബി. ര​​​തീ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.