പ​​​ള്ളു​​​രു​​​ത്തി: ചെ​​ല്ലാ​​ന​​ത്ത് ക​​ട​​ലി​​ലൂ​​ടെ വീ​​പ്പ ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത് പ​​രി​​ഭ്രാ​​ന്തി സൃ​​ഷ്ടി​​ച്ചു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ചെ​​ല്ലാ​​നം മാ​​ലാ​​ഖ​​പ്പ​​ടി​​യി​​ൽ ടെ​​ട്രാ​​പോ​​ഡി​​ന് സ​​മീ​​പ​​ത്താ​​യാ​​ണ് വീ​​പ്പ ക​​ണ്ടെ​​ത്തി​​യ​​ത്.

മു​​ങ്ങി​​യ ക​​പ്പ​​ലി​​ൽ​​നി​​ന്ന് എ​​ത്തി​​പ്പെ​​ട്ട​​താ​​ണെ​​ന്ന് സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ചാ​​ര​​ണം പ​​ര​​ന്ന​​തോ​​ടെ​​യാ​​ണ് ജ​​ന​​ങ്ങ​​ൾ പ​​രി​​ഭ്രാ​​ന്ത​​രാ​​യ​​ത്. സം​​ഭ​​വ​​മ​​റി​​ഞ്ഞ് ക​​സ്റ്റം​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ എ​​ത്തി വീ​​പ്പ പ​​രി​​രോ​​ധി​​ച്ച​​പ്പോ​​ൾ കാ​​ലി​​യാ​​ണെ​​ന്ന് മ​​ന​​സി​​ലാ​​യി. വീ​​പ്പ ക​​സ്റ്റം​​സ് യാ​​ർ​​ഡി​​ലേ​​ക്ക് മാ​​റ്റി.