കൊ​​ച്ചി: ചെ​​റു​​കി​​ട കേ​​ബി​​ള്‍ ടി​​വി ഓ​​പ്പ​​റേ​​റ്റ​​ര്‍മാ​​രു​​ടെ സം​​ഘ​​ട​​ന​​യാ​​യ കേ​​ര​​ള കേ​​ബി​​ള്‍ ടി​​വി ഫെ​​ഡ​​റേ​​ഷ​​ന്‍റെ (കെ​​സി​​എ​​ഫ്) സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ഇ​​ന്നാ​​രം​​ഭി​​ക്കും.

എ​​റ​​ണാ​​കു​​ളം പ​​ത്ത​​ടി​​പ്പാ​​ലം പി​​ഡ​​ബ്ല്യു​​ഡി റ​​സ്റ്റ് ഹൗ​​സി​​ല്‍ ര​​ണ്ട് ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം നാ​​ളെ രാ​​വി​​ലെ 10.30ന് ​​ജി​​സി​​ഡി​​എ ചെ​​യ​​ര്‍മാ​​ന്‍ കെ. ​​ച​​ന്ദ്ര​​ന്‍പി​​ള്ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.