തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​മാ​​​സ​​​ത്തെ സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷ പെ​​​ന്‍​ഷ​​​ന്‍ ഈ ​​​മാ​​​സം 20 മു​​​ത​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യും. 62 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ര്‍​ക്ക് പ്ര​​​തി​​​മാ​​​സം 1600 രൂപ വീ​​​ത​​​മാ​​​ണ് പെ​​​ന്‍​ഷ​​​നാ​​​യി ല​​​ഭി​​​ക്കു​​​ക​​​യെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ അ​​​റി​​​യി​​​ച്ചു.