കൊ​​​​ച്ചി: ഗാ​​​​ര്‍​ഹി​​​​ക തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യും ക്ഷേ​​​​മ​​​​വും രാ​​​​ജ്യ​​​​ത്ത് ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന സ​​​​മ​​​​ഗ്ര നി​​​​യ​​​​മം ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കേ​​​​ര​​​​ള ലേ​​​​ബ​​​​ര്‍ മൂ​​​​വ്‌​​​​മെ​​​​ന്‍റി​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഗാ​​​​ര്‍​ഹി​​​​ക തൊ​​​​ഴി​​​​ലാ​​​​ളി ഫോ​​​​റം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

അ​​​​ന്ത​​​​രാ​​​​ഷ്‌​​ട്ര ഗാ​​​​ര്‍​ഹി​​​​ക തൊ​​​​ഴി​​​​ലാ​​​​ളി ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് പി​​​​ഒ​​​​സി​​​​യി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച സ​​​​മ്മേ​​​​ള​​​​നം കെ​​​​എ​​​​ല്‍​എം അ​​​​സോ​​​​സി​​​​യേ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​സ​​​​ഫ് ജൂ​​​​ഡ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ഫോ​​​​റം ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ശോ​​​​ഭ ആ​​​ന്‍റ​​​​ണി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.


ബാ​​​​ബു ത​​​​ണ്ണി​​​​ക്കോ​​​​ട്, അ​​​​ഡ്വ. തോ​​​​മ​​​​സ് മാ​​​​ത്യു, ഡി​​​​ക്‌​​​​സ​​​​ണ്‍ മ​​​​നീ​​​​ക്ക്, ബെ​​​​റ്റ്‌​​​​സി ബ്ലെ​​​​യ്‌​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. ‘സാ​​​​മൂ​​​​ഹി​​​​ക, സാ​​​​മ്പ​​​​ത്തി​​​​ക യാ​​​​ഥാ​​​​ര്‍​ഥ്യ​​​​ങ്ങ​​​​ളും സ്ത്രീ ​​​​ശ​​​ക്തീ​​​​ക​​​​ര​​​​ണ​​​​വും’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ഡോ. ​​​​ലി​​​​ന്‍​ഡ തെ​​​​രേ​​​​സ ലൂ​​​​യീ​​​​സ് ക്ലാ​​​​സ് ന​​​​യി​​​​ച്ചു.