മാ​​​ന​​​ന്ത​​​വാ​​​ടി: ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ന്‍റെ മു​​​ൻ​​​വ​​​ശ​​​ത്തെ ചി​​​ല്ല് ത​​​ക​​​ർ​​​ത്ത് ഇതരസംസ്ഥാന തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ യു​​​വാ​​​വ് പു​​​റ​​​ത്തേ​​​ക്ക് ചാ​​​ടി.

ഝാ​​​ർ​​​ഖ​​​ണ്ഡ് സ്വ​​​ദേ​​​ശി മ​​​നോ​​​ജ് കി​​​ഷ​​​ൻ ആ​​​ണ് ചാ​​​ടി​​​യ​​​ത്. ത​​​ല കൊ​​​ണ്ട് ചി​​​ല്ല് ഇ​​​ടി​​​ച്ചു പൊ​​​ട്ടി​​​ച്ചാ​​​ണ് ഇ​​​യാ​​​ൾ പു​​​റ​​​ത്തേ​​​ക്കു ചാ​​​ടി​​​യ​​​ത്. മാ​​​ന​​​ന്ത​​​വാ​​​ടി ദ്വാ​​​ര​​​ക​​​യി​​​ൽവ​​​ച്ചാ​​​യിരുന്നു ഇ​​​യാ​​​ളുടെ പരാക്രമം.


ത​​​ല​​​യ്ക്ക് ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റ മ​​​നോ​​​ജി​​​നെ മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ലെ വ​​​യ​​​നാ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ശേ​​​ഷം വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി.