തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ്ല​​​സ് വ​​​ണ്‍ ക്ലാ​​​സു​​​ക​​​ൾ നാ​​​ളെ (ബു​​​ധ​​​ൻ) ആ​​​രം​​​ഭി​​​ക്കും.

മു​​​ഖ്യ ഘ​​​ട്ട​​​ത്തി​​​ലെ മൂ​​​ന്നു അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ലാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി. മൂ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ലെ പ്ര​​​വേ​​​ശ​​​നം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് പൂ​​​ർ​​​ത്തി​​​യാ​​​യി.

മൂ​​​ന്നു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ മെ​​​റി​​​റ്റ് സീ​​​റ്റി​​​ൽ ആ​​​കെ 3,12,908 പേ​​​ർ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചു. 4688 സീ​​​റ്റു​​​ക​​​ൾ ഇ​​​നി ബാ​​​ക്കി​​​യു​​​ണ്ട്. സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്മെ​​​ന്‍റി​​​ലൂ​​​ടെ ഇ​​​തി​​​ൽ പ്ര​​​വേ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കും. മെ​​​റി​​​റ്റ് സീ​​​റ്റ് കൂ​​​ടാ​​​തെ ക​​​മ്യൂ​​​ണി​​​റ്റി, മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വാ​​​ട്ട​​​ക​​​ളി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം.


ഇ​​​തു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കു​​​വാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്കും, അ​​​പേ​​​ക്ഷ​​​യി​​​ൽ തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ​​​വ​​​ർ​​​ക്കും ഇ​​​നി സ​​​പ്ലി​​​മെ​​​ന്‍റ​​​റി ഘ​​​ട്ട​​​ത്തി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

സ്പോ​​​ർ​​​ട്സ് ക്വാ​​​ട്ട​​​യി​​​ൽ 5,310 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും മോ​​​ഡ​​​ൽ റെ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്കൂ​​​ളു​​​ക​​​ളി​​​ൽ 1,170 പേ​​​രും അ​​​ലോ​​​ട്ട്മെ​​​ന്‍റ് നേ​​​ടി.