കൊ​​​​ച്ചി: ഓ​​​​ള്‍ കേ​​​​ര​​​​ള ഫോ​​​​ട്ടോ​​​​ഗ്രാ​​​​ഫേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ (എ​​​​കെ​​​​പി​​​​എ) ഫോ​​​​ട്ടോ ഫെ​​​​സ്റ്റ് ഇ​​​​ന്ത്യ-2025 പ്ര​​​​ദ​​​​ര്‍​ശ​​​​നം 19 മു​​​​ത​​​​ല്‍ 21 വ​​​​രെ അ​​​​ങ്ക​​​​മാ​​​​ലി അ​​​​ഡ്‌​​​​ല​​​​ക്‌​​​​സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ക്കും.

രാ​​​​വി​​​​ലെ 10ന് ​​​​ബെ​​​​ന്നി ബ​​​​ഹ​​​​നാ​​​​ന്‍ എം​​​​പി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. മേ​​​​ള​​​​യി​​​​ല്‍ ലോ​​​​ക​​​​ത്തോ​​​​ര നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള നൂ​​റ്റ​​മ്പ​​തോ​​​​ളം കാ​​​​മ​​​​റ നി​​​​ര്‍​മാ​​​​ണ ക​​​​മ്പ​​​​നി​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ക്കും. രാ​​​​വി​​​​ലെ 10 മു​​​​ത​​​​ല്‍ വൈ​​​​കു​​ന്നേ​​രം അ​​​​ഞ്ചു വ​​​​രെ​​​​യാ​​​​ണ് പ്ര​​​​ദ​​​​ര്‍​ശ​​​​നം.