തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ച് ന​​​ഴ്സിം​​​ഗ് സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്കും മൂ​​​ന്ന് ജെ​​​പി​​​എ​​​ച്ച്എ​​​ൻ ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ൾ​​​ക്കും പു​​​തി​​​യ ബ​​​സു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ചു.

കേ​​​ര​​​ള ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ് വൈ​​​വ്സ് കൗ​​​ൺ​​​സി​​​ൽ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന് കൈ​​​മാ​​​റി​​​യ 1.83 കോ​​​ടി രൂ​​​പ വി​​​നി​​​യോ​​​ഗി​​​ച്ചാ​​​ണ് ബ​​​സു​​​ക​​​ൾ വാ​​​ങ്ങി​​​യ​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ, ഇ​​​ടു​​​ക്കി മു​​​ട്ടം, പ​​​ത്ത​​​നം​​​തി​​​ട്ട ഇ​​​ല​​​ന്തൂ​​​ർ എ​​​ന്നീ ന​​​ഴ്സിം​​​ഗ് സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്കും തൈ​​​ക്കാ​​​ട് എ​​​സ്‌​​​സി/​​​എ​​​സ്ടി ജെ​​​പി​​​എ​​​ച്ച്എ​​​ൻ ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​ർ, പാ​​​ല​​​ക്കാ​​​ട് പെ​​​രി​​​ങ്ങോ​​​ട്ടു​​​കു​​​റി​​​ശി ജെ​​​പി​​​എ​​​ച്ച്എ​​​ൻ ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജെ​​​പി​​​എ​​​ച്ച്എ​​​ൻ ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​ർ എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് ബ​​​സ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.


ബ​​​സു​​​ക​​​ളു​​​ടെ ഫ്ളാ​​​ഗ് ഓ​​​ഫ് ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് നി​​​ർ​​​വ​​​ഹി​​​ച്ചു. ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​കെ.​​​ജെ. റീ​​​ന, കേ​​​ര​​​ള ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ് വൈ​​​വ്സ് കൗ​​​ൺ​​​സി​​​ൽ ര​​​ജി​​​സ്ട്രാ​​​ർ പ്ര​​​ഫ. സോ​​​ന, ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ, മ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.