കൊ​​​ച്ചി: വാ​​​ള​​​യാ​​​റി​​​ല്‍ പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത ര​​​ണ്ടു സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച കേ​​​സി​​​ലെ ഇ​​​ല​​​ക്ട്രോ​​​ണി​​​ക് രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പ് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ സി​​​ബി​​​ഐ കോ​​​ട​​​തി 19ന് ​​​വി​​​ധി പ​​​റ​​​യും.