തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​ടി​​​ഐ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 1,444 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി കേ​​​ന്ദ്ര നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന സം​​​രം​​​ഭ​​​ക​​​ത്വ മ​​​ന്ത്രി ജ​​​യ​​​ന്ത് ചൗ​​​ധ​​​രി​​​യ്ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ച​​​താ​​​യി മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

ഹ​​​ബ് ആ​​​ൻ​​​ഡ് സ്പോ​​​ക്ക് മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഹ​​​ബ്ബ് ഐ​​​ടി​​​ഐ​​​ക​​​ളാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചാ​​​ക്ക, എ​​​റ​​​ണാ​​​കു​​​ളം ക​​​ള​​​മ​​​ശേ​​​രി, കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട് മ​​​ല​​​ന്പു​​​ഴ എ​​​ന്നി​​​വ​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. ഓ​​​രോ ഹ​​​ബ്ബ് ഐ​​​ടി​​​ഐ​​​യ്ക്കും 200 കോ​​​ടിയും സ്പോ​​​ക്ക് ഐ​​​ടി​​​ഐ​​​ക​​​ൾ​​​ക്ക് 40 കോ​​​ടിയുമാണ് വ​​​ക​​​യി​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.