ചേ​​​​ർ​​​​ത്ത​​​​ല: അ​​​​ർ​​​​ത്തു​​​​ങ്ക​​​​ൽ തീ​​​​ര​​​​ത്ത് അ​​​​ജ്ഞാ​​​​ത മൃ​​​​ത​​​​ദേ​​​​ഹം അ​​​​ടി​​​​ഞ്ഞു. അ​​​​ർ​​​​ത്തു​​​​ങ്ക​​​​ൽ ഫി​​​​ഷ് ലാ​​​​ൻ​​​​ഡിം​​​​ഗ്‌ സെ​​​​ന്‍റ​​​​റി​​​​ന് സ​​​​മീ​​​​പം വി​​​​ദേ​​​​ശ പൗ​​​​ര​​​​ന്‍റേ​​​​തെ​​​​ന്നു തോ​​​​ന്നി​​​​ക്കു​​​​ന്ന മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 6.15ഓ​​​​ടെ​​​​യാ​​​​ണ് തീ​​​​ര​​​​ത്ത​​​​ടി​​​​ഞ്ഞ​​​​ത്. ഏ​​​​ക​​​​ദേ​​​​ശം 45- 50 വ​​​​യ​​​​സ് തോ​​​​ന്നി​​​​ക്കു​​​​ന്ന​​​​തും വെ​​​​ളു​​​​ത്ത നി​​​​റ​​​​ത്തി​​​​ൽ ന​​​​ല്ല വ​​​​ണ്ണം ഉ​​​​ള്ള​​​​തു​​​​മാ​​​​യ പു​​​​രു​​​​ഷ​​​​ന്‍റേ​​​​താ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹം.

അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ൽ തീ​​​​പി​​​​ടി​​​​ച്ച ക​​​​പ്പ​​​​ലി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​ണോ എ​​​​ന്ന സം​​​​ശ​​​​യ​​​​മു​​​​ണ്ടെ​​​​ന്നും മൃ​​​​ത​​​​ദേ​​​​ഹ​​​​ത്ത് മ​​​​റ്റു പാ​​​​ടു​​​​ക​​​​ളൊ​​​​ന്നും കാ​​​​ണാ​​​​നാ​​​​യി​​​​ല്ലെ​​​​ന്നും മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തി​​​​ന് അ​​​​ഞ്ച്-​​​​ആ​​​​റ് ദി​​​​വ​​​​സ​​​​ത്തെ പ​​​​ഴ​​​​ക്ക​​​​മു​​​​ണ്ടെ​​​​ന്നും അ​​​​ർ​​​​ത്തു​​​​ങ്ക​​​​ൽ പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.


വ​​​​ണ്ടാ​​​​നം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ൽ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന മൃ​​​​ത​​​​ദേഹ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് എ​​​​ന്തെ​​​​ങ്കി​​​​ലും വി​​​​വ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന​​​​വ​​​​ർ അ​​​​ർ​​​​ത്തു​​​​ങ്ക​​​​ൽ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​മാ​​​​യോ (0478-2572233, 9497910011) എ​​​​സ്ഐ അ​​​​ർ​​​​ത്തു​​​​ങ്ക​​​​ലു​​​​മാ​​​​യോ (9497980267) ബ​​​​ന്ധ​​​​പ്പെ​​​​ട​​​​ണം.