തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ സ്പോ​​​ര്‍​ട്സ്‌ മി​​​ക​​​വ്‌ ര​​​ജി​​​സ്ടേ​​​ഷ​​​ൻ ന​​​ട​​​ത്തി ജി​​​ല്ലാ സ്പോ​​​ര്‍​ട്സ്‌ കൗ​​​ണ്‍​സി​​​ലി​​​ൽ നി​​​ന്നും സ്കോ​​​ർ കാ​​​ര്‍​ഡ്‌ നേ​​​ടാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ 18 മു​​​ത​​​ൽ 20ന്‌ ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ അ​​​ത​​​ത്‌ ജി​​​ല്ലാ സ്പോ​​​ര്‍​ട്സ്‌ കൗ​​​ണ്‍​സി​​​ലു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്‌​​​കോ​​​ർ കാ​​​ര്‍​ഡ്‌ നേ​​​ട​​​ണം.

മു​​​ഖ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ സ്‌​​​കോ​​​ർ കാ​​​ര്‍​ഡ്‌ നേ​​​ടി​​​യ ശേ​​​ഷം സ്പോ​​​ര്‍​ട്‌​​​സ്‌ ക്വോ​​​ട്ട പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്കും പു​​​തി​​​യ​​​താ​​​യി സ്‌​​​കോ​​​ർ കാ​​​ർ​​​ഡ് നേ​​​ടു​​​ന്ന​​​വ​​​ര്‍​ക്കും സ​​​പ്ലി​​​മെ​​​ന്‍റ​​​റി ഘ​​​ട്ട​​​ത്തി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം.

മു​​​ഖ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും അ​​​ലോ​​​ട്ട്മെ​​​ന്‍റ്‌ ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്ക്‌ വേ​​​ക്ക​​​ന്‍​സി​​​ക്ക്‌ അ​​​നു​​​സൃ​​​ത​​​മാ​​​യി പു​​​തി​​​യ ഓ​​​പ്ഷ​​​നു​​​ക​​​ൾ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി അ​​​പേ​​​ക്ഷ പു​​​തു​​​ക്കു​​​വാ​​​നു​​​ള്ള സൗ​​​ക​​​ര്യം കാ​​​ന്‍​ഡി​​​ഡേ​​​റ്റ്‌ ലോ​​​ഗി​​​നി​​​ലെ Renewal Application ലി​​​ങ്കി​​​ൽ ല​​​ഭ്യ​​​മാ​​​ണ്‌. പു​​​തി​​​യ​​​താ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട​​​വ​​​ർ Create Candidate Login-Sports എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ Candidate Login-Sports രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം. പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട തു​​​ട​​​ര്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ൾ കാ​​​ന്‍​ഡി​​​ഡേ​​​റ്റ്‌ ലോ​​​ഗി​​​നി​​​ലൂ​​​ടെ നി​​​ര്‍​വ​​​ഹി​​​ക്കാം.


19 മു​​​ത​​​ൽ 21ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം. സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യു​​​ള്ള വേ​​​ക്ക​​​ന്‍​സി അ​​​ഡ്മി​​​ഷ​​​ന്‍ www.hscap. kerala. gov.inല്‍ 19​​​നു രാ​​​വി​​​ലെ 10ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.