മ​​​ല​​​പ്പു​​​റം: നി​​​​ല​​​​മ്പൂ​​​​ര്‍ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ ഇ​​​ന്നു വി​​​ധി​​​യെ​​​ഴു​​​ത്ത്. ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​യി. ആ​​​​റ് സ്വ​​​​ത​​​​ന്ത്ര​​​​ര​​​​ട​​​​ക്കം പ​​​​ത്ത് സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​ണു മ​​​​ത്സ​​​​ര​​​രം​​​​ഗ​​​​ത്തു​​​​ള്ള​​​​ത്.

അ​​​​ഡ്വ. മോ​​​​ഹ​​​​ന്‍ ജോ​​​​ര്‍​ജ് (ഭാ​​​​ര​​​​തീ​​​​യ ജ​​​​ന​​​​താ പാ​​​​ര്‍​ട്ടി), ആ​​​​ര്യാ​​​​ട​​​​ന്‍ ഷൗ​​​​ക്ക​​​​ത്ത് (ഇ​​​​ന്ത്യ​​​​ന്‍ നാ​​​​ഷ​​​​ണ​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സ്), എം. ​​​​സ്വ​​​​രാ​​​​ജ് (സി​​​​പി​​​​എം), അ​​​​ഡ്വ. സാ​​​​ദി​​​​ക് ന​​​​ടു​​​​ത്തൊ​​​​ടി (സോ​​​​ഷ്യ​​​​ല്‍ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ര്‍​ട്ടി ഓ​​​​ഫ് ഇ​​​​ന്ത്യ), പി.​​​​വി. അ​​​​ന്‍​വ​​​​ര്‍ (സ്വ​​​​ത​​​​ന്ത്ര​​​​ന്‍), എ​​​​ന്‍. ജ​​​​യ​​​​രാ​​​​ജ​​​​ന്‍ (സ്വ​​​​ത​​​​ന്ത്ര​​​​ന്‍), പി. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ ന​​​​മ്പൂ​​​​തി​​​​രി​​​​പ്പാ​​​​ട് (സ്വ​​​​ത​​​​ന്ത്ര​​​​ന്‍), വി​​​​ജ​​​​യ​​​​ന്‍ (സ്വ​​​​ത​​​​ന്ത്ര​​​​ന്‍), ജി. ​​​​സ​​​​തീ​​​​ഷ് കു​​​​മാ​​​​ര്‍ (സ്വ​​​​ത​​​​ന്ത്ര​​​​ന്‍), ഹ​​​​രി​​​​നാ​​​​രാ​​​​യ​​​​ണ​​​​ന്‍ (സ്വ​​​​ത​​​​ന്ത്ര​​​​ന്‍) എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ.


ചു​​​​ങ്ക​​​​ത്ത​​​​റ മാ​​​​ര്‍​ത്തോ​​​​മാ ഹ​​​​യ​​​​ര്‍​ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്‌​​​​കൂ​​​​ളി​​​​ല്‍നിന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പോ​​​​ളിം​​​​ഗ് സാ​​​​മ​​​​ഗ്രി​​​​ക​​​​ള്‍ ഏ​​​​റ്റു​​​​വാ​​​​ങ്ങി. ഇ​​​​ന്ന് പു​​​​ല​​​​ര്‍​ച്ചെ 5.30ന് ​​​​മോ​​​​ക്പോ​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കും.

രാ​​​​വി​​​​ലെ ഏ​​​​ഴു മു​​​​ത​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു വ​​​​രെ​​​​യാ​​​​ണ് പോ​​​​ളിം​​​​ഗ്. ഹോം​​​​ വോ​​​​ട്ടിം​​​​ഗി​​​​ന് അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച 1254 പേ​​​​ര്‍​ക്കു​​​​ള്ള വോ​​​​ട്ടെ​​​​ടു​​​​പ്പ് 16നു ​​​​പൂ​​​​ര്‍​ത്തി​​​​യാ​​​​യി.