തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​വി​​​ക​​​ളു​​​ടെ​​​യും കാ​​​വ്യാ​​​സ്വാ​​​ദ​​​ക​​​രു​​​ടെ​​​യും കൂ​​​ട്ടാ​​​യ്മ​​​യാ​​​യ രാ​​​ക്ക​​​വി​​​ത​​​ക്കൂ​​​ട്ടം നാ​​​ലാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ രാ​​​ക്ക​​​വി​​​ത​​​ക്കൂ​​​ട്ടം ക​​​വി​​​താ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ദി​​​വാ​​​ക​​​ര​​​ൻ വി​​​ഷ്ണു​​​മം​​​ഗ​​​ല​​​ത്തി​​​ന്‍റെ ‘ചൗോറ്റുപാഠം’ എ​​​ന്ന ക​​​വി​​​താ​​​സ​​​മാ​​​ഹാ​​​രം അ​​​ർ​​​ഹ​​​മാ​​​യി.

25,000 രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കാ​​​വ്യോ​​​ത്സ​​​വ ച​​​ട​​​ങ്ങി​​​ൽ സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് ക​​​വി​​​യും എ​​​ഴു​​​ത്തു​​​കാ​​​രി​​​യു​​​മാ​​​യ വി. ​​​എ​​​സ്. ബി​​​ന്ദു, ക​​​വി ചാ​​​യം ധ​​​ർ​​​മ​​​രാ​​​ജ​​​ൻ, ജ​​​യേ​​​ഷ് വ്ലാ​​​ത്താ​​​ങ്ക​​​ര, ടി.​​​ജി.​​​അ​​​മ​​​ൽ, ക​​​സ്തൂ​​​രി ബാ​​​യ് എ​​​ന്നി​​​വ​​​ർ വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.