ത​​​​ല​​​​ശേ​​​​രി: ക​​​​ണ്ണൂ​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ പ്ര​​​​മു​​​​ഖ കാ​​​​ന്പ​​​​സി​​​​ൽ ഗ​​​​വേ​​​​ഷ​​​​ണ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ പീ​​​​ഡി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ വ​​​​കു​​​​പ്പ് മേ​​​​ധാ​​​​വി അ​​​​റ​​​​സ്റ്റി​​​​ൽ.

വ​​​​യ​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ വ​​​​കു​​​​പ്പ് മേ​​​​ധാ​​​​വി കോ​​​​ഴി​​​​ക്കോ​​​​ട് കു​​​​റ്റ്യാ​​​​ടി ദേ​​​​വ​​​​ർ​​​​കോ​​​​വി​​​​ലി​​​​ലെ ക​​​​ല്ലാ​​​​ൻ​​​​ക​​​​ണ്ടി ഹൗ​​​​സി​​​​ൽ ക​​​​ല്ലാ​​​​ൻ​​​​ക​​​​ണ്ടി കു​​​​ഞ്ഞ​​​​ഹ​​​​മ്മ​​​​ദി​​​​നെ (59) യാ​​​​ണു ധ​​​​ർ​​​​മ​​​​ടം പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ്ചെ​​​​യ്ത​​​​ത്. കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ ഇ​​​​യാ​​​​ളെ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.


2024 ലാ​​​​ണ് കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം. വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ പ​​​​ല​​​ത​​​​വ​​​​ണ പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വ​​​​ച്ചു പീ​​​​ഡി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് അ​​​​റ​​​​സ്റ്റ്.