എ​​​സ്.​​​ആ​​​ർ. സു​​​ധീ​​​ർ കു​​​മാ​​​ർ

കൊ​​​ല്ലം: ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ളി​​​ലും ലി​​​ക്വി​​​ഡ് സോ​​​പ്പ് ഡി​​​സ്പെ​​​ൻ​​​സ​​​റു​​​ക​​​ൾ (കൈ​​​ക​​​ഴു​​​ക​​​ൽ ) സ്ഥാ​​​പി​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നം. ഇ​​​തു​​​വ​​​രെ എ​​​സി കോ​​​ച്ചു​​​ക​​​ളി​​​ൽ മാ​​​ത്ര​​​മേ ഈ ​​​സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്നു​​​ള്ളൂ.

ഇ​​​നി മു​​​ത​​​ൽ ഓ​​​ൺ ബോ​​​ർ​​​ഡ് ഹൗ​​​സ് കീ​​​പ്പിം​​​ഗ് സേ​​​വ​​​ന​​​ത്തോ​​​ടൊ​​​പ്പം എ​​​ല്ലാ നോ​​​ൺ എ​​​സി സ്ലീ​​​പ്പ​​​ർ റി​​​സ​​​ർ​​​വ്ഡ് കോ​​​ച്ചു​​​ക​​​ളി​​​ലും കൈ​​​ക​​​ഴു​​​ക​​​ൽ സൗ​​​ക​​​ര്യം ന​​​ൽ​​​കാ​​​നാ​​​ണ് റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം.

ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ ശു​​​ചി​​​ത്വ നി​​​ല​​​വാ​​​രം കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഈ ​​​സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ഇ​​​ത് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ല്ലാ സോ​​​ണ​​​ൽ റെ​​​യി​​​ൽ​​​വേ അ​​​ധി​​​കാ​​​രി​​​ക​​​ളോ​​​ടും മ​​​ന്ത്രാ​​​ല​​​യം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​ക്ക​​​ഴി​​​ഞ്ഞു.

ഒ​​​ബി​​​എ​​​ച്ച്എ​​​സ് ( ഓ​​​ൺ ബോ​​​ർ​​​ഡ് ഹൗ​​​സ് കീ​​​പ്പിം​​​ഗ്) സൗ​​​ക​​​ര്യ​​​മു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ളി​​​ൽ ടോ​​യ്‌​​ല​​​റ്റു​​​ക​​​ളി​​​ലും ഇ​​​ട​​​നാ​​​ഴി​​​ക​​​ളി​​​ലും വാ​​​ഷ് ബേ​​​സി​​​നു​​​ക​​​ൾ​​​ക്കു സ​​​മീ​​​പ​​​മാ​​​ണ് ലി​​​ക്വി​​​ഡ് സോ​​​പ്പ് ഡി​​​സ്പെ​​​ൻ​​​സ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത്.


ട്രെ​​​യി​​​ൻ പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു മു​​​മ്പ് ഇ​​​വ​​​യി​​​ൽ ലി​​​ക്വി​​​ഡ് ഹാ​​​ൻ​​​ഡ് വാ​​​ഷ് നി​​​റ​​​യ്ക്കും. യാ​​​ത്ര​​​യ്ക്കി​​​ട​​​യി​​​ൽ തീ​​​ർ​​​ന്നു​​​പോ​​​യാ​​​ൽ ഹൗ​​​സ് കീ​​​പ്പിം​​​ഗ് വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ത് വീ​​​ണ്ടും നി​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

രാ​​​ജ്യ​​​ത്ത് നി​​​ല​​​വി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, മെ​​​യി​​​ൽ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വി​​​ഭാ​​​ഗ​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണ് നി​​​ല​​​വി​​​ൽ ഒ​​​ബി​​​എ​​​ച്ച്എ​​​സ് സൗ​​​ക​​​ര്യ​​​മു​​​ള്ള​​​ത്. ഈ ​​​സൗ​​​ക​​​ര്യം എ​​​ല്ലാ ദീ​​​ർ​​​ഘ​​​ദൂ​​​ര ട്രെ​​​യി​​​നു​​​ക​​​ളി​​​ലും ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നും റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.