കൊ​​​​ച്ചി: ബ​​​​ല​​​​ക്ഷ​​​​യം നേ​​​രി​​​ടു​​​ന്ന ​ച​​​​ന്ദ​​​​ര്‍​കു​​​​ഞ്ച് അ​​​​പ്പാ​​​​ര്‍​ട്ട്‌​​​​മെ​​​​ന്‍റ് പൊ​​​​ളി​​​​ച്ചു​​​നീ​​​​ക്കു​​​​ന്ന​​​​തും അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​വും സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​വ്യൂ ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി ​പ​​​​റ​​​​യാ​​​​ന്‍ മാ​​​​റ്റി.

ഫെ​​​​ബ്രു​​​​വ​​​​രി മൂ​​​​ന്നി​​​​ലെ ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ നി​​​​ഷ്‌​​​​ക​​​​ര്‍​ഷി​​​​ച്ച ന​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​ര നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ അ​​​​പ​​​​ര്യാ​​​​പ്ത​​​​ത​​​​ക​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സി​​​​ബി ജോ​​​​ര്‍​ജ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള താ​​​മ​​​സ​​​ക്കാ​​​ർ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​ക​​​​ളാ​​​​ണ് ജ​​​​സ്റ്റീ​​​​സ് സി.​​​​പി. മു​​​​ഹ​​​​മ്മ​​​​ദ് നി​​​​യാ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. വൈ​​​​റ്റി​​​​ല സി​​​​ല്‍​വ​​​​ര്‍ സാ​​​​ന്‍​ഡ് ഐ​​​​ല​​​​ന്‍​ഡി​​​​ല്‍ സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന ച​​​​ന്ദ​​​​ര്‍​കു​​​​ഞ്ചി​​​​ന്‍റെ ബി, ​​​​സി ട​​​​വ​​​​റു​​​​ക​​​​ളാ​​​​ണ് പൊ​​​​ളി​​​​ച്ചു​​​​മാ​​​​റ്റു​​​​ന്ന​​​​ത്.