കൊ​​​​ച്ചി: ക​​​​ല്‍​പ്പ​​​​റ്റ അ​​​​മ്പ​​​​ല​​​​വ​​​യ​​​​ല്‍ നെ​​​​ല്ലാ​​​​റ​​​​ച്ചാ​​​​ല്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഗോ​​​കു​​​ൽ എ​​​ന്ന യു​​​​വാ​​​​വി​​​നെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ തൂ​​​​ങ്ങി മ​​​​രി​​​​ച്ച​​​നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ട സം​​​​ഭ​​​​വം ​സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു വി​​​​ട്ട​​​​താ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.


ഇ​​​​ക്കാ​​​​ര്യം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ജ​​​​സ്റ്റീ​​​​സ് ജി.​​​​ഗി​​​​രീ​​​​ഷ് സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ഗോ​​​​കു​​​​ലി​​​​ന്‍റെ അ​​​മ്മ ഓ​​​​മ​​​​ന ഫ​​​​യ​​​​ല്‍ ചെ​​​​യ്ത ഹ​​​​ര്‍​ജി തീ​​​​ര്‍​പ്പാ​​​​ക്കി.