കൊ​​​​ച്ചി: മു​​​​ന​​​​മ്പം ഭൂ​​​​സ​​​​മ​​​​രം 250 ദി​​​​വ​​​​സം പി​​​​ന്നി​​​​ട്ടു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി ഫാ.​​​​ആ​​​​ന്‍റ​​​​ണി സേ​​​​വ്യ​​​​ര്‍ ത​​​​റ​​​​യി​​​​ല്‍ സ​​​​മ​​​​ര​​​​സേ​​​​നാ​​​​നി​​​​ക​​​​ളെ ഷാ​​​​ള്‍ അ​​​​ണി​​​​യി​​​​ച്ചു. വൈ​​​​കു​​​ന്നേ​​​രം അ​​​​ഞ്ചി​​​ന് വേ​​​​ളാ​​​​ങ്ക​​​​ണ്ണി മാ​​​​താ പ​​​​ള്ളി അ​​​​സി​. വി​​​​കാ​​​​രി ഫാ. ​​​​മോ​​​​ന്‍​സി വ​​​​ര്‍​ഗീ​​​​സ് അ​​​​റ​​​​ക്ക​​​​ല്‍ വെ​​​​ള്ളം ന​​​​ല്‍​കി ഇ​​​​ന്ന​​​​ല​​​ത്തെ റി​​​​ലേ നി​​​​രാ​​​​ഹാ​​​​ര​​​സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

എ​​​​ല്‍​സി രാ​​​​ജു, വി​​​​ന്‍​സി ജോ​​​​സ​​​​ഫ്, മോ​​​​ളി ജോ​​​​സി, മേ​​​​രി ജോ​​​​സി, ജെ​​​​സ്‌​​​​ന സ​​​​ന​​​​ല്‍, വി​​​​ജി റോ​​​​യ്, എ​​​​യ്ഞ്ച​​​​ല്‍ ജോ​​​​ണ്‍​സ​​​​ണ്‍, ആ​​​​ന്‍റ​​​​ണി കാ​​​​ഞ്ഞി​​​​ര​​​​ത്തി​​​​ങ്ക​​​​ല്‍, ജോ​​​​ണി മാ​​​​ളി​​​​യേ​​​​ക്ക​​​​ല്‍, ശി​​​​വ​​​​രാ​​​​ജ​​​​ന്‍ ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍, ര​​​​മ​​​​ണി വാ​​​​സു, വാ​​​​ട്‌​​​​സ​​​​ണ്‍ വി​​​​ല്ലാ​​​​ര്‍​പാ​​​​ട​​​​ത്ത് എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ​​​​മ​​​​ര​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. കൊ​​​​ച്ചി: മു​​​​ന​​​​മ്പം ഭൂ​​​​സ​​​​മ​​​​രം 250 ദി​​​​വ​​​​സം പി​​​​ന്നി​​​​ട്ടു.


ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി ഫാ.​​​​ആ​​​​ന്‍റ​​​​ണി സേ​​​​വ്യ​​​​ര്‍ ത​​​​റ​​​​യി​​​​ല്‍ സ​​​​മ​​​​ര​​​​സേ​​​​നാ​​​​നി​​​​ക​​​​ളെ ഷാ​​​​ള്‍ അ​​​​ണി​​​​യി​​​​ച്ചു. വൈ​​​​കു​​​ന്നേ​​​രം അ​​​​ഞ്ചി​​​ന് വേ​​​​ളാ​​​​ങ്ക​​​​ണ്ണി മാ​​​​താ പ​​​​ള്ളി അ​​​​സി​. വി​​​​കാ​​​​രി ഫാ. ​​​​മോ​​​​ന്‍​സി വ​​​​ര്‍​ഗീ​​​​സ് അ​​​​റ​​​​ക്ക​​​​ല്‍ വെ​​​​ള്ളം ന​​​​ല്‍​കി ഇ​​​​ന്ന​​​​ല​​​ത്തെ റി​​​​ലേ നി​​​​രാ​​​​ഹാ​​​​ര​​​സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

എ​​​​ല്‍​സി രാ​​​​ജു, വി​​​​ന്‍​സി ജോ​​​​സ​​​​ഫ്, മോ​​​​ളി ജോ​​​​സി, മേ​​​​രി ജോ​​​​സി, ജെ​​​​സ്‌​​​​ന സ​​​​ന​​​​ല്‍, വി​​​​ജി റോ​​​​യ്, എ​​​​യ്ഞ്ച​​​​ല്‍ ജോ​​​​ണ്‍​സ​​​​ണ്‍, ആ​​​​ന്‍റ​​​​ണി കാ​​​​ഞ്ഞി​​​​ര​​​​ത്തി​​​​ങ്ക​​​​ല്‍, ജോ​​​​ണി മാ​​​​ളി​​​​യേ​​​​ക്ക​​​​ല്‍, ശി​​​​വ​​​​രാ​​​​ജ​​​​ന്‍ ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍, ര​​​​മ​​​​ണി വാ​​​​സു, വാ​​​​ട്‌​​​​സ​​​​ണ്‍ വി​​​​ല്ലാ​​​​ര്‍​പാ​​​​ട​​​​ത്ത് എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ​​​​മ​​​​ര​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.