കോ​​​ത​​​മം​​​ഗ​​​ലം: ശ​​​ക്ത​​​മാ​​​യ കാ​​​റ്റും ക​​​ന​​​ത്ത മ​​​ഴ​​​​​യും മൂലം കോ​​​സ്റ്റ് ഗാ​​​ര്‍ഡി​​​ന്‍റെ ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ ചേ​​​ലാ​​​ട് സെ​​​ന്‍റ് ഗ്രി​​​ഗോ​​​റി​​​യോ​​​സ് ഡെ​​​ന്‍റ​​​ല്‍ കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ മു​​​ന്‍ക​​​രു​​​ത​​​ല്‍ ലാ​​​ന്‍ഡിം​​​ഗ് ന​​​ട​​​ത്തി.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12.40നാ​​​ണ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഇ​​​റ​​​ക്കി​​​യ​​​ത്. തീ​​​ര​​​ദേ​​​ശ പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന കോ​​​സ്റ്റ് ഗാ​​​ര്‍ഡി​​​ന്‍റെ ചേ​​​ത​​​ക് ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ തി​​​രി​​​കെ മ​​​ട​​​ങ്ങു​​​മ്പോ​​​ഴാ​​​ണ് പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ നേ​​​രി​​​ട്ട​​​ത്.

അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ താ​​​ഴ്ന്നു​​​ പ​​​റ​​​ന്ന​​​തും ഇ​​​റ​​​ങ്ങി​​​യ​​​തും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളി​​​ലും കോ​​​ള​​​ജി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രി​​​ലും ആ​​​ശ​​​ങ്ക പ​​​ര​​​ത്തി​​​യെ​​​ങ്കി​​​ലും പി​​​ന്നീ​​​ടാ​​​ണു കാ​​​ര്യം വ്യ​​​ക്ത​​​മാ​​​യ​​​ത്.


കാ​​​ലാ​​​വ​​​സ്ഥ അ​​​നു​​​കൂ​​​ല​​​മാ​​​യ​​​തോ​​​ടെ ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ വീ​​​ണ്ടും 1.40ഓ​​​ടെ പ​​​റ​​​ന്നു​​​യ​​​ര്‍ന്ന് നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ സി​​​ജി എ​​​യ​​​ര്‍ എ​​​ന്‍ക്ലേ​​​വി​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ലാ​​​ന്‍ഡ് ചെ​​​യ്തു. ഇ​​​ത് മു​​​ന്‍ക​​​രു​​​ത​​​ല്‍ ലാ​​​ന്‍ഡിം​​​ഗ് മാ​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​ടി​​​യ​​​ന്ത​​​ര ലാ​​​ന്‍ഡിം​​​ഗ് അ​​​ല്ലെ​​​ന്നും അ​​​ധി​​​കൃത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.