തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ൾ വ​​​ഴി​​​യു​​​ള്ള മ​​​ണ്ണെ​​​ണ്ണ വി​​​ത​​​ര​​​ണം ഇ​​​ന്നാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ജി.​​​ആ​​​ർ.​​​ അ​​​നി​​​ൽ. എ​​​എ​​​വൈ കാ​​​ർ​​​ഡു​​​കാ​​​ർ​​​ക്ക് ഒ​​​രു ലി​​​റ്റ​​​റും മ​​​റ്റ് കാ​​​ർ​​​ഡു​​​കാ​​​ർ​​​ക്ക് അ​​​ര​​​ലി​​​റ്റ​​​റും വീ​​​ത​​​വു​​​മാ​​​ണു ല​​​ഭി​​​ക്കു​​​ക.

ലി​​​റ്റ​​​റി​​​ന് 61 രൂ​​​പ​​​യാ​​​ണു വി​​​ല. വൈ​​​ദ്യു​​​തി ക​​​ണ​​​ക്‌​​​ഷ​​​ൻ ഇ​​​ല്ലാ​​​ത്ത കാ​​​ർ​​​ഡു​​​കാ​​​ർ​​​ക്ക് (എ​​​ൻ​​​ഇ കാ​​​ർ​​​ഡ്) ഏ​​​തു വി​​​ഭാ​​​ഗ​​​മാ​​​യാ​​​ലും ആ​​​റ് ലി​​​റ്റ​​​ർ മ​​​ണ്ണെ​​​ണ്ണ ല​​​ഭി​​​ക്കും.


മ​​​ണ്ണെ​​​ണ്ണ മൊ​​​ത്തവ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ​​​യും റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ​​​യും സം​​​ഘ​​​ട​​​നാ​​​ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.