വെസ്റ്റേണ്‍ സിഡ്നി യൂണിവേഴ്സിറ്റിക്ക് അംഗീകാരം
Saturday, June 21, 2025 2:08 AM IST
കൊച്ചി: സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും ലോകത്തിലെ ഒന്നാം നമ്പര്‍ യൂണിവേഴ്സിറ്റിയായി വെസ്റ്റേണ്‍ സിഡ്നി യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കപ്പെട്ടു.
2300 അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളെ പിന്തള്ളി ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍ (ടിഎച്ച്ഇ) ഇംപാക്ട് റാങ്കിംഗിലാണ് അംഗീകാരം.