കോ​ട്ട​യം: കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ക​ര്‍ണാ​ട​ക, ആ​ന്ധ്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കു ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ആ​ട്ട ബ്രാ​ന്‍ഡാ​യ ഐ​ടി​സി ആ​ശീര്‍വാ​ദ്, ക്വാ​ളി​റ്റി സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​വ​ത​രി​പ്പി​ച്ചു.

ഇ​തോ​ടൊ​പ്പം എ​ത്തി​യ പു​തി​യ ടെ​ലി​വി​ഷ​ന്‍ പ​ര​സ്യ​ത്തി​ല്‍ ന​ടി സ്‌​നേ​ഹ ആ​ശീ​ര്‍വാ​ദി​ന്‍റെ ബ്രാ​ന്‍ഡ് അം​ബാ​സി​ഡ​റാ​യി തി​രി​ച്ചെ​ത്തി​യി​ട്ടു​മു​ണ്ട്. 100ശ​ത​മാ​നം ആ​ട്ട, പു​ജ്യം​ശ​ത​മാ​നം മൈ​ദ എ​ന്ന ഉ​റ​പ്പോ​ടെ ധാ​ന്യ​ത്തി​ന്‍റെ ശു​ദ്ധി, നാ​രു​ക​ളും പ്രോ​ട്ടീ​നു​ക​ളു​മു​ള്‍പ്പെ​ടെ​യു​ള്ള പോ​ഷ​ക​മൂ​ല്യ​ങ്ങ​ള്‍, റൊ​ട്ടി​യു​ടെ മൃ​ദു​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന ആ​ട്ട​യു​ടെ ജ​ലാ​ഗി​ര​ണ ശ​ത​മാ​നം, ഓ​രോ ബാ​ച്ചി​ലും ന​ട​ത്തു​ന്ന 40ലേ​റെ വ​രു​ന്ന ഗു​ണ​മേ​ന്മാ പ​രി​ശോ​ധ​ന​ക​ള്‍ എ​ന്നി​വ ഉ​ള്‍പ്പെ​ട്ട​താ​ണ് ക്വാ​ളി​റ്റി സ​ര്‍ട്ടി​ഫി​ക്ക​റ്റെ​ന്ന് ഐ​ടി​സി ഫു​ഡ്‌​സ് സ്റ്റേ​പ്പ്ള്‍സ് ആ​ന്‍ഡ് അ​ഡ്ജ​സ​ന്‍സീ​സ് സി​ഒ​ഒ അ​നു​ജ് കു​മാ​ര്‍ ര​സ്‌​തോ​ഗി പ​റഞ്ഞു.


ആ​ശീ​ര്‍വാ​ദ് ആ​ട്ട പാ​ക്ക​റ്റു​ക​ളി​ന്മേ​ലു​ള്ള ക്യു​ആ​ര്‍ കോ​ഡ് സ്കാ​ന്‍ ചെ​യ്താ​ല്‍ എ​ത്തു​ന്ന വാ​ട്‌​സാ​പ് ചാ​റ്റ്‌​ബോ​ട്ട് വി​ന്‍ഡോ​യി​ല്‍ പാ​ക്കി​ന്‍റെ യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ കോ​ഡ് ന​ല്‍കി​യാ​ല്‍ ക്വാ​ളി​റ്റി സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​നാ​കും.