കൊ​​​ച്ചി: മു​​​ന്‍​നി​​​ര ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്‌​​​സ് റീ​​​ട്ടെ​​​യ്‌​​​ല​​​റാ​​​യ റി​​​ല​​​യ​​​ന്‍​സ് വി​​​പു​​​ല​​​മാ​​​യ ലാ​​​പ്‌​​​ടോ​​​പ് സെ​​​യി​​​ല്‍ ‘ബൂ​​​ട്ട് അ​​​പ് ഇ​​​ന്ത്യ’ ആ​​​രം​​​ഭി​​​ച്ചു. ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ ന​​​ട​​​ക്കു​​​ന്ന സെ​​​യി​​​ലി​​​ല്‍ ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ഓ​​​ഫ​​​റു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്.

ലാ​​​പ്ടോ​​​പ്പു​​​ക​​​ള്‍, ആ​​​ക്സ​​​സ​​​റി​​​ക​​​ള്‍, മ​​​റ്റ് ഐ​​​ടി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ മു​​​ത​​​ലാ​​​യ​​​വ വാ​​​ങ്ങു​​​മ്പോ​​​ള്‍ വി​​​ല​​​ക്കി​​​ഴി​​​വും ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ല​​​ഭി​​​ക്കും. എ​​​ല്ലാ റി​​​ല​​​യ​​​ന്‍​സ് ഡി​​​ജി​​​റ്റ​​​ല്‍, മൈ ​​​ജി​​​യോ സ്റ്റോ​​​റു​​​ക​​​ളി​​​ലും reliancedigital.in ലും ​​​ബൂ​​​ട്ട് അ​​​പ് ഇ​​​ന്ത്യ സെ​​​യി​​​ലി​​​ലെ ഓ​​​ഫ​​​റു​​​ക​​​ള്‍ ല​​​ഭി​​​ക്കും.


വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഒ​​​രു കോ​​​ടി രൂ​​​പ​​​യു​​​ടെ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍, 25 കാ​​​റു​​​ക​​​ള്‍, 40 ബൈ​​​ക്കു​​​ക​​​ള്‍, 450 ല​​​ധി​​​കം ഇ​​​ല​​​ക‌്ട്രോ​​​ണി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​യി ല​​​ഭി​​​ക്കും. ബാ​​​ങ്ക് ഓ​​​ഫ​​​റു​​​ക​​​ളും കാ​​​ഷ് ബാ​​​ക്കു​​​ക​​​ളും ഇ​​​തി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.