കൊ​​​​ച്ചി: നി​​​​സാ​​​​ൻ മോ​​​​ട്ടോ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ എ​​​​സ്‌​​​​യു​​​​വി​​​​യാ​​​​യ ന്യൂ ​​​​നി​​​​സാ​​​​ൻ മാ​​​​ഗ്‌​​​​നൈ​​​​റ്റ്, സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​കൃ​​​​ത സി​​​​എ​​​​ൻ​​​​ജി റെ​​​​ട്രോ​​​​ഫി​​​​റ്റ്മെ​​​​ന്‍റ് കി​​​​റ്റ് സ​​​​ഹി​​​​തം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. രാ​​​​ജ്യ​​​​ത്തു നി​​​​ല​​​​വി​​​​ലു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കി മോ​​​​ട്ടോ​​​​സെ​​​​ൻ (തേ​​​​ർ​​​​ഡ് പാ​​​​ർ​​​​ട്ടി) ആ​​​​ണ് ഈ ​​​​സി​​​​എ​​​​ൻ​​​​ജി കി​​​​റ്റ് നി​​​​ർ​​​​മി​​​​ച്ച​​​​ത്.

കി​​​​റ്റി​​​​ന്‍റെ ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ​​​​ക്ക് വാ​​​​റ​​​​ന്‍റി ന​​​​ൽ​​​​കു​​​​ന്ന​​​​തും മോ​​​​ട്ടോ​​​​സെ​​​​ൻ ത​​​​ന്നെ​​​​യാ​​​​ണ്. ഈ ​​​​കി​​​​റ്റു​​​​ക​​​​ളു​​​​ടെ ഫി​​​​റ്റ്മെ​​​​ന്‍റ് സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​കൃ​​​​ത ഫി​​​​റ്റ്മെ​​​​ന്‍റ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ചെ​​​​യ്യു​​​​ക. ഈ ​​​​സ​​​​മ്പൂ​​​​ർ​​​​ണ റെ​​​​ട്രോ​​​​ഫി​​​​റ്റ്മെ​​​​ന്‍റി​​​​ന് 74,999 രൂ​​​​പ​​​​യാ​​​​ണ് അ​​​​ധി​​​​ക​​​​മാ​​​​യി ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്. മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ അ​​​​ല്ലെ​​​​ങ്കി​​​​ൽ ല​​​​ക്ഷം കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​രെ വാ​​​​റ​​​​ന്‍റി​​​യും ല​​​​ഭ്യ​​​​മാ​​​​ണെ​​​​ന്ന് നി​​​​സാ​​​​ൻ മോ​​​​ട്ടോ​​​​ർ ഇ​​​​ന്ത്യ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ സൗ​​​​ര​​​​ഭ് വ​​​​ത്സ പ​​​​റ​​​​ഞ്ഞു.


ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​നു പു​​​​റ​​​​മെ, ഡ​​​​ൽ​​​​ഹി, ഹ​​​​രി​​​​യാ​​​​ന, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര, ഗു​​​​ജ​​​​റാ​​​​ത്ത്, ക​​​​ർ​​​​ണാ​​​​ട​​​​ക തു​​​​ട​​​​ങ്ങി ഏ​​​​ഴു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ അം​​​​ഗീ​​​​കൃ​​​​ത ഡീ​​​​ല​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ വ​​​​ഴി സി​​​​എ​​​​ൻ​​​​ജി കി​​​​റ്റ് ഇ​​​​ൻ​​​​സ്റ്റ​​​​ലേ​​​​ഷ​​​​ൻ ഓ​​​​ർ​​​​ഡ​​​​ർ ചെ​​​​യ്യാം.