സ്വര്‍ണ വിലയില്‍ ഇടിവ്
Tuesday, May 27, 2025 1:02 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണം ഗ്രാമിന് 8,950 രൂപയും പവന് 71,600 രൂപയുമായി.