കൊ​​​​ച്ചി: കേ​​​​ര​​​​ള അ​​​​ഡ്വ​​​​ര്‍​ടൈ​​​​സിം​​​​ഗ് ഇ​​​​ന്‍​ഡ​​​​സ്ട്രി​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ 13-ാം സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​നം 31ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ഗോ​​​​കു​​​​ലം ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ക്കും.

പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​നം മ​​​​ന്ത്രി പി.​​​​ രാ​​​​ജീ​​​​വ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ര​​​​മേ​​​​ശ് ബാ​​​​ബു അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. മേ​​​​യ​​​​ര്‍ എം. ​​​​അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍, വ്യാ​​​​പാ​​​​രി വ്യ​​​​വ​​​​സാ​​​​യി സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​​​​കെ.​​​​സി. മ​​​​മ്മ​​​​ദ് കോ​​​​യ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ക്കും.

ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞ് ന​​​​ട​​​​ക്കു​​​​ന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി പി.​ ​​​മോ​​​​ഹ​​​​ന​​​​ച​​​​ന്ദ്ര​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.


ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി, ടി.​​​​ജെ. വി​​​​നോ​​​​ദ് എം​​​​എ​​​​ല്‍​എ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ല​​​​ഹ​​​​രി​​​​വി​​​​രു​​​ദ്ധ സ​​​​ന്ദേ​​​​ശ റാ​​​​ലി നാ​​​ളെ ​വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് മ​​​​റൈ​​​​ന്‍​ഡ്രൈ​​​​വി​​​​ല്‍ കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ എം​​​​ഡി ലോ​​​​ക്‌​​​​നാ​​​​ഥ് ബെ​​​​ഹ്‌​​​​റ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.