കൊ​​​​ച്ചി: രാ​​​ജ്യ​​​ത്തെ ഏ​​​​റ്റ​​​​വും പ്ര​​​​ശ​​​​സ്ത പ​​​​ര​​​​സ്യ അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ളാ​​​​യ ക്യൂ​​​​രി​​​​യ​​​​സ്, ആ​​​​ബീ​​​​സ് അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ള്‍ പ്ര​​​​മു​​​​ഖ പ​​​​ര​​​​സ്യ ഏ​​​​ജ​​​​ന്‍​സി​​​​യാ​​​​യ മൈ​​​​ത്രി​​​​ക്ക്. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം ആ​​​​ബീ​​​​സി​​​​ല്‍ ഗ്രാ​​​​ന്‍​ഡ് പ്രി​​​​ക്‌​​​​സ് പു​​​​ര​​​​സ്‌​​​​കാ​​​​രം നേ​​​​ടി​​​​യ ആ​​​​ദ്യ​​​​ത്തെ ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ന്‍ ഏ​​​​ജ​​​​ന്‍​സി​​​​യാ​​​​യി മൈ​​​​ത്രി മാ​​​​റി​​​​യി​​​​രു​​​​ന്നു.

ബാ​​​​റ്റി​​​​ല്‍ഗ്രൗ​​​​ണ്ട് മൊ​​​​ബൈ​​​​ല്‍ ഇ​​​​ന്ത്യ​​​​ക്കു​​​വേ​​​​ണ്ടി മൈ​​​​ത്രി ഒ​​​​രു​​​​ക്കി​​​​യ ര​​​​സ​​​​ക​​​​ര​​​​വും വ്യ​​​​ത്യ​​​​സ്ത​​​​വു​​​​മാ​​​​യ കാ​​​​മ്പ​​​​യി​​​​നു​​​​ക​​​​ളാ​​​​ണ് കൂ​​​​ടു​​​​ത​​​​ല്‍ അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ നേ​​​​ടി​​​​യ​​​​ത്.


സ്‌​​​​കാം ആ​​​​ഡു​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ ഒ​​​​രു​​​​ക്കി​​​​യ ബാ​​​​റ്റി​​​​ല്‍ഗ്രൗ​​​​ണ്ട് മൊ​​​​ബൈ​​​​ല്‍ ഇ​​​​ന്ത്യ സ്‌​​​​കാം ആ​​​​ഡ് മൂ​​​​ന്ന് ക്യൂ​​​​രി​​​​യ​​​​സ് ബ്ലൂ ​​​​എ​​​​ലി​​​​ഫ​​​​ന്‍റ് അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ളും ആ​​​​ബീ​​​​സി​​​​ല്‍ ര​​​​ണ്ട് സി​​​​ല്‍​വ​​​​ര്‍ അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ളും നേ​​​​ടി.