കീക്കോയുടെ പുതിയ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു
Monday, May 26, 2025 1:52 AM IST
കൊച്ചി: ബേബി കെയര്‍ ബ്രാന്‍ഡ് ആയ കീക്കോ പുതിയ എക്സ്ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികളുടെ വസ്ത്രങ്ങള്‍, സ്ട്രോളറുകള്‍, കാര്‍ സീറ്റുകള്‍, ഹൈചെയറുകള്‍, സ്കിന്‍ കെയര്‍, ഫീഡിംഗ് സൊല്യൂഷനുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി നിരവധി ബേബി ഉത്പന്നങ്ങള്‍ സ്റ്റോറില്‍ ലഭ്യമാണ്.