തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ പാ​​​ർ​​​ക്കു​​​ക​​​ളി​​​ൽ മി​​​നി അ​​​മി​​​നി​​​റ്റി സെ​​​ന്‍റ​​​ർ രൂ​​​പ​​​ക​​​ല്​​​പ​​​ന ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ടൂ​​​റി​​​സം വ​​​കു​​​പ്പു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ൻ (കെ​​​എ​​​സ്‌​​​യു​​​എം) സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളി​​​ൽ​​നി​​​ന്ന് അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​വും സു​​​സ്ഥി​​​ര​​​വും ആ​​​യി​​​രി​​​ക്ക​​​ണം അ​​​മി​​​നി​​​റ്റി സെ​​​ന്‍റ​​​റു​​​ക​​​ൾ.


ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഫോ​​​ർ പ്ര​​​മോ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ൻ​​​ഡ​​​സ്ട്രി ആ​​​ൻ​​​ഡ് ഇ​​​ന്‍റേ​​​ണ​​​ൽ ട്രേ​​​ഡ് (ഡി​​​പി​​​ഐ​​​ഐ​​​ടി) ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി: മേ​​​യ് 31. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: https://ksum.in/ Design_challenge.