വമ്പിച്ച ഓഫറുകളുമായി പിട്ടാപ്പിള്ളില്‍ എന്‍ഡ് ഓഫ് സീസണ് സെയില്‍
Friday, May 23, 2025 11:58 PM IST
കൊച്ചി: സമ്മര്‍ ഓഫര്‍, ബാക് ടൂ സ്കൂള്‍ ഓഫര്‍, പ്രീ മണ്‍സൂണ്‍ ഓഫര്‍ എന്നിവ സംയോജിപ്പിച്ച് ഓഫറുകളുടെ ബിഗ് സെയിലുമായി പിട്ടാപ്പിള്ളില്‍ എന്‍ഡ് ഓഫ് സീസണ് സെയില്‍ അവതരിപ്പിച്ചു. ഗൃഹോപകരണങ്ങള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും വമ്പിച്ച ഡിസ്കൗണ്ട്. ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്ക് ഉറപ്പായ സമ്മാനങ്ങള്‍.
പഴയ ഉത്പന്നങ്ങള്‍ക്ക് 10000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യം. സ്കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ആകര്‍ഷകമായ ബാക് ടു സ്കൂള്‍ ഓഫറുകള്‍ കൂടാതെ ആകര്‍ഷകമായ ക്യാഷ്ബക്ക് ഓഫറുകളും പിട്ടാപ്പിള്ളില്‍ ഒരുക്കിയിട്ടുണ്ട്.
സ്മാര്‍ട്ട് ഫോണും ലാപ്ടോപ്പും വാങ്ങുന്ന ഓരോ ഉപഭോക്താവിനും ഉറപ്പായ സമ്മാനങ്ങള്‍ ലഭിക്കും. ഇതിനുപുറമെ, ആകര്‍ഷകമായ ബൈ ആന്‍ഡ് ഫ്ലൈ ഓഫറിലൂടെ ഭാഗ്യശാലികള്‍ക്ക് യൂറോപ്പ് ടൂര്‍ പാക്കേജ് സ്വന്തമാക്കാനുള്ള സുവര്‍ണാവസരവും പിട്ടാപ്പിള്ളില്‍ ഒരുക്കിയിട്ടുണ്ട്.
ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്, അടുക്കളോപകരണങ്ങള്‍ എന്നിവ വാങ്ങുന്നവര്‍ക്ക് 39,500 രൂപ വരെ കാഷ്ബാക്ക് നേടാം.